പാലക്കാട്ട് പൂട്ടിയിട്ട വീടിനുള്ളില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി ! സംഭവം ഇങ്ങനെ…

പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്.

പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്.

Related posts

Leave a Comment