പൂ​ച്ച​യാ​ണെ​ന്നു ക​രു​തി കാ​ട്ടി​ല്‍ നി​ന്ന് എ​ടു​ത്തു കൊ​ണ്ടു​വ​ന്ന​ത് പു​ലി​ക്കു​ഞ്ഞു​ങ്ങ​ളെ ! പി​ന്നെ സം​ഭ​വി​ച്ച​ത്…

പൂ​ച്ച​ക​ളെ ഇ​ഷ്ട​മ​ല്ലാ​ത്ത മ​നു​ഷ്യ​ര്‍ കു​റ​വാ​ണെ​ന്നു ത​ന്നെ പ​റ​യാം.​മ​നു​ഷ്യ​നോ​ട് പെ​ട്ടെ​ന്ന് ഇ​ണ​ങ്ങു​ന്ന ജീ​വി​യാ​ണ് പൂ​ച്ച. എ​ന്നാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ പൂ​ച്ച​ക​ളെ സ്‌​നേ​ഹി​ക്കാ​ന്‍ പോ​യി പ​ണി കി​ട്ടി​യ ക​ഥ​യാ​ണ് ഒ​രു കു​ടും​ബ​ത്തി​ന് പ​റ​യാ​നു​ള്ള​ത്. ഇ​വ​ര്‍ പൂ​ച്ച​യാ​ണെ​ന്ന് ക​രു​തി കാ​ട്ടി​ല്‍ നി​ന്ന് എ​ടു​ത്തു​കൊ​ണ്ട് വ​ന്ന​ത് പു​ള്ളി​പ്പു​ലി​യു​ടെ കു​ഞ്ഞു​ങ്ങ​ളെ​യാ​ണ്. ഹ​രി​യാ​ന​യി​ലാ​ണ് ര​സ​ക​ര​മാ​യ ഈ ​സം​ഭ​വം. ഒ​രു ക​ര്‍​ഷ​ക​നും കു​ടും​ബ​വു​മാ​ണ് കാ​ട്ടി​ല്‍ നി​ന്നും പൂ​ച്ച​ക്കു​ട്ടി​ക​ളാ​ണ് എ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പു​ള്ളി​പ്പു​ലി​യു​ടെ കു​ട്ടി​ക​ളെ എ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു വ​ന്ന​ത്. ഒ​ടു​വി​ല്‍, ഹ​രി​യാ​ന വ​നം വ​കു​പ്പ് ഈ ​ര​ണ്ട് പു​ള്ളി​പ്പു​ലി​യു​ടെ കു​ട്ടി​ക​ളെ​യും സു​ര​ക്ഷി​ത​മാ​യി അ​മ്മ പു​ള്ളി​പ്പു​ലി​യു​ടെ അ​ടു​ത്തെ​ത്തി​ച്ചു. ഹ​രി​യാ​ന​യി​ലെ നൂ​ഹ് ജി​ല്ല​യി​ലെ കോ​ട്‌​ല ഗ്രാ​മ​ത്തി​ല്‍ നി​ന്നു​ള്ള ഒ​രു ക​ര്‍​ഷ​ക കു​ടും​ബ​മാ​ണ് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ത​ങ്ങ​ളു​ടെ ക​ന്നു​കാ​ലി​ക​ളെ മേ​യ്ക്കാ​ന്‍ അ​ടു​ത്തു​ള്ള വ​ന​ത്തി​ല്‍ പോ​യ​പ്പോ​ള്‍ സാ​മാ​ന്യം വ​ലി​യ ര​ണ്ട് വ​ലി​യ ‘പൂ​ച്ച​ക്കു​ട്ടി​ക​ളെ’ കാ​ണു​ന്ന​ത്. അ​വ​യു​മാ​യി കു​ടും​ബം ത​ങ്ങ​ളു​ടെ ഗ്രാ​മ​ത്തി​ലെ വീ​ട്ടി​ല്‍ തി​രി​കെ എ​ത്തി.…

Read More

പാലക്കാട്ട് പൂട്ടിയിട്ട വീടിനുള്ളില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി ! സംഭവം ഇങ്ങനെ…

പാലക്കാട് ഉമ്മിനിയില്‍ വീട്ടില്‍ നിന്നും പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ വീട്ടില്‍ നിന്നാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പുലിക്കുഞ്ഞുങ്ങളെ വനംവകുപ്പ് ഓഫീസിലേക്ക് മാറ്റി. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനംവകുപ്പ് പരിശോധന നടത്തുകയാണ്.

Read More