സൗ​ന്ദ​ര്യ​റാ​ണി​യാ​യ​പ്പോ​ള്‍ ആ​ഗ്ര​ഹി​ച്ച​ത് സൂ​പ്പ​ര്‍​താ​ര​മാ​കാ​ന്‍ ! ഇ​ന്ന് ജീ​വി​ക്കു​ന്ന​ത് പാ​ച​ക​ക്കാ​രി​യാ​യി; പാ​ര്‍​വ​തി ഓ​മ​ന​ക്കു​ട്ട​ന്റെ വ്യ​ത്യ​സ്ഥ​മാ​യ ജീ​വി​തം…

മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം സൗ​ന്ദ​ര്യ​റാ​ണി​യാ​ണ് പാ​ര്‍​വ​തി ഓ​മ​ന​ക്കു​ട്ട​ന്‍. 2008 ല്‍ ​മി​സ് ഇ​ന്ത്യ ടൈ​റ്റി​ല്‍ വി​ന്ന​റാ​യി​രു​ന്ന പാ​ര്‍​വ​തി തു​ട​ര്‍​ന്നു ന​ട​ന്ന മി​സ് വേ​ള്‍​ഡ് മ​ത്സ​ര​ത്തി​ല്‍ ഫ​സ്റ്റ് റ​ണ്ണ​റ​പ്പാ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ നി​ന്നും ലോ​ക സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പോ​യി ഫ​സ്റ്റ് റ​ണ്ണ​റ​പ്പ് ആ​യി തി​രി​ച്ചെ​ത്തി​യ ഈ ​ച​ങ്ങ​നാ​ശ്ശേ​രി​ക്കാ​രി​യെ മ​ല​യാ​ളി​ക​ള്‍ ഇ​രു​കൈ​യ്യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്.

മോ​ഡ​ലിം​ഗി​ലൂ​ടെ​യാ​ണ് പാ​ര്‍​വ​തി ത​ന്റെ ക​രി​യ​ര്‍ ആ​രം​ഭി​ച്ച​ത്. പി​ന്നീ​ട് സി​നി​മ​യി​ലേ​ക്കു​മി​റ​ങ്ങി.

ഹോ​ളി​വു​ഡി​ലാ​യി​രു​ന്നു പാ​ര്‍​വ​തി​യു​ടെ തു​ട​ക്കം. യു​ണൈ​റ്റ​ഡ് സി​ക്സ് എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം അ​ഭി​ന​യി​ച്ച​ത്. എ​ന്നാ​ല്‍ ചി​ത്രം വി​ജ​യി​ച്ചി​ല്ല.

ഇ​തി​ന് ശേ​ഷം സൗ​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​ക​ളി​ലേ​ക്ക് ചേ​ക്കേ​റി. അ​ജി​ത്തി​ന്റെ ബി​ല്ല 2 ല്‍ ​അ​ഭി​ന​യി​ച്ചു.

എ​ന്നാ​ല്‍ ആ ​ക​ഥാ​പാ​ത്ര​ത്തി​നും ക​രി​യ​ര്‍ ബ്രേ​ക്ക് കി​ട്ടി​യി​ല്ല. മ​ല​യാ​ള​ത്തി​ലും അ​ഭി​ന​യി​ച്ചു​വെ​ങ്കി​ലും ഒ​ന്നും ക്ലി​ക്കാ​വാ​താ​യ​തോ​ടെ ന​ടി അ​ഭി​ന​യ​ത്തി​ല്‍ നി​ന്നും പി​ന്മാ​റി.

ഇ​പ്പോ​ള്‍ പാ​ച​ക​പ​രീ​ക്ഷ​ണ​ങ്ങ​ളി​ലാ​ണ് താ​രം. പാ​ച​കം ചെ​യ്യു​ന്ന പാ​ര്‍​വ​തി​യു​ടെ വീ​ഡി​യോ​ക​ള്‍​ക്ക് വ​ലി​യ പ്ര​ശം​സ​യാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ല​ഭി​ക്കു​ന്ന​ത്.

താ​നൊ​രു ഷെ​ഫ് ആ​ണെ​ന്നും ജീ​വി​ക്കു​ന്ന​തും ഇ​ഷ്ട​പ്പെ​ടു​ന്ന​തും ഭ​ക്ഷ​ണ​മാ​ണെ​ന്നും താ​രം ഇ​ന്‍​സ്റ്റ​ഗ്രാം ബ​യോ​യി​ല്‍ കു​റി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment