ജീവനക്കാരനെ കടിച്ചു കുടയാൻ ശ്രമിക്കുന്ന സിംഹം;വീഡിയോ വെെറൽ

മൃ​ഗ​ശാ​ല​യി​ൽ പോ​കാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​രാ​ണ് ന​മ്മ​ളി​ൽ ചി​ല​രെ​ങ്കി​ലും. പ്ര​ത്യേ​കി​ച്ച് കു​ട്ടി​ക​ൾ. കു​ഞ്ഞു​ങ്ങ​ൾ​ക്ക് എ​ല്ലാം കൗ​തു​ക​മാ​ണ​ല്ലോ?

പ​ല​ത​രം മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളും ജീ​വി​ക​ളും മൃ​ഗ​ശാ​ല​യി​ൽ ഉ​ണ്ട്. അ​വ​ക്കെ​ല്ലാ പ​രി​ശീ​ല​ക​ന്മാ​രും ഉ​ണ്ടാ​കും. ‌മൃ​ഗ​ശാ​ല​യി​ലെ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തും പോ​ലും പ​രി​ശീ​ല​നം സി​ദ്ധി​ച്ച​വ​രാ​ണ്. എ​ന്നാ​ൽ കൃ​ത്യ​മാ​യ പ​രി​ശീ​ല​ന​മി​ല്ലാ​ത്ത ആ​രും കൂ​ട്ടി​ൽ കി​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ പ​ക്ക​ലേ​ക്ക് പോ​ക​രു​ത്.

മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ര​നെ കാ​ഷ്ച​ക്കാ​ര നോ​ക്കി നി​ൽ​ക്കെ ക​ടി​ച്ചു കീ​റാ​ൻ നോ​ക്കു​ന്ന സിം​ഹ​ത്തി​ന്‍റെ വീ​ഡി​യോ ആ​ണി​പ്പോ​ൾ വെെ​റ​ലാ​കു​ന്ന​ത്. 

ര​ണ്ട് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​ർ സിം​ഹ​ങ്ങ​ൾ കി​ട​ക്കു​ന്ന കൂ​ട്ടി​ൽ നി​ൽ​ക്കു​ക​യാ​ണ്. അ​വ​ർ​ക്ക് സ​മീ​പ​ത്താ​യി ഒ​രു ആ​ൺ​സിം​ഹ​വും ഒ​രു പെ​ൺ​സിം​ഹ​വും കി​ട​ക്കു​ന്നു.

സിം​ഹ​ങ്ങ​ൾ വ​ള​രെ ശാ​ന്ത​മാ​യി കി​ട​ക്കു​ക​യാ​ണ്. പെ​ട്ട​ന്നാ​ണ് ജീ​വ​ന​ക്കാ​രി​ൽ ഒ​രാ​ൾ ആ​ൺ സിം​ഹ​ത്തി​ന്‍റെ ക​ണ്ണി​ലേ​ക്ക് തു​റി​ച്ചു നോ​ക്കു​ന്ന​ത്.

പൊ​ടു​ന്ന​നെ അ​ക്ര​മാ​സ​ക്ത​നാ​യ  ആ​ൺ സിം​ഹം അ​യാ​ളെ ക​ടി​ക്കാ​ൻ ചെ​ല്ലു​ന്നു. ജീ​വ​ന​ക്കാ​ര​ന്‍റെ ശ​രീ​ര​ത്തി​ലേ​ക്ക് സിം​ഹം ചാ​ടി​ക്ക​യ​റി. സിം​ഹം അ​യാ​ളെ ക​ടി​ച്ചു ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു.

സ​ഹ​ജീ​വ​ന​ക്കാ​ര​ൻ അ​യാ​ളെ ര​ക്ഷ​പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും ശ്ര​മം വി​ഫ​ല​മാ​യി. അ​തീ​വ ക്രോ​ധ​നാ​യി​ട്ടാ​യി​രു​ന്നു സിം​ഹ​ത്തി​ന്‍റെ ഭാ​വം.

 പെ​ൺ സിം​ഹം ഈ ​കാ​ഴ്ച കാ​ണു​ക​യും  പെ​ട്ടെ​ന്ന് ത​ന്നെ ത​ന്‍റെ ഇ​ണ​യെ കൂ​ളാ​ക്കാ​ൻ നോക്കുക​യും ചെ​യ്തു.

പെ​ൺ സിം​ഹ​ത്തി​ന്‍റെ സാ​നി​ധ്യം മ​ന​സി​ലാ​ക്കി​യ ആ​ൺ സിം​ഹം ജീ​വ​ന​ക്കാ​ര​നെ ഉ​പ​ദ്ര​വി​ക്കാ​തെ വി​ടു​ക​യും ദി​ശ മാ​റി പോ​വു​ക​യും ചെ​യ്തു വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment