ഇടനിലക്കാര്‍ വേണ്ട! അ​ടു​ക്ക​ള​ തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി​ക​ൾ വി​ൽ​പ്പ​ന ഇനി വി​ര​ൽ​ത്തു​മ്പില്‍; മൊ​ബൈ​ൽ ആ​പ്പ് റെ​ഡി; ക​ർ​ഷ​ക​ർ ചെ​യ്യേ​ണ്ട​ത്…

കോ​ട്ട​യം: അ​ടു​ക്ക​ള​ തോ​ട്ട​ത്തി​ലെ പ​ച്ച​ക്ക​റി​ക​ൾ വി​ൽ​പ്പ​ന ന​ട​ത്താ​ൻ വി​ര​ൽ​ത്തു​ന്പി​ൽ മൊ​ബൈ​ൽ ആ​പ്പ് റെ​ഡി.

ടെ​ക്കി​ൻ​സ് സോ​ഫ്റ്റ് വെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ആണ് ബു​ക്കി​റ്റ് മൊ​ബൈ​ൽ ആ​പ്പ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. കോ​ട്ട​യം കേ​ന്ദ്ര​മാ​ക്കി​യാ​ണു പ്ര​വ​ർ​ത്ത​ന​ം.

ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ, സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ൾ, സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ൾ, ചെ​റു​കി​ട സം​രം​ഭ​ങ്ങ​ൾ തു​ട​ങ്ങി​യ​വർ​ക്ക് നി​ങ്ങ​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​തി​നും ഇ​ട​നി​ല​ക്കാ​രെ ഒ​ഴി​വാ​ക്കി കൂ​ടു​ത​ൽ ലാ​ഭ​ക​ര​മാ​ക്കി നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ൽ ത​ന്നെ വി​റ്റ​ഴി​ക്കാ​നു​മു​ള്ള ഓ​ണ്‍​ലൈ​ൻ വി​പ​ണി​യാ​ണ് ബു​ക്കി​റ്റ് മൊ​ബൈ​ൽ ആ​പ്പ്.

സം​സ്ഥാ​ന​ത്ത് എ​വി​ടെ​നി​ന്നും അ​ക്കൗ​ണ്ട് തു​ടങ്ങാം.

ക​ർ​ഷ​ക​ർ ചെ​യ്യേ​ണ്ട​ത്

www.bookitindia.com വെ​ബ്സൈ​റ്റി​ൽ ക​യ​റി ലോ​ക്ക​ൽ വെ​ൻ​ഡ​ർ അ​ക്കൗ​ണ്ട് തു​ട​ങ്ങു​ക.

ഇ​മെ​യി​ൽ വ​ഴി പാസ്‌‌വേഡ് ല​ഭി​ച്ചു ക​ഴി​ഞ്ഞാ​ൽ ബു​ക്കി​റ്റ് വെ​ൻ​ഡ​ർ ആ​പ്പ് പ്ലേ ​സ്റ്റോ​റി​ൽ​നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്തു ലോ​ഗി​ൻ ചെ​യ്യു​ക.

പ്രൊ​ഫൈ​ൽ മെ​നു വ​ഴി സ്റ്റോ​ക്ക് അ​പ്ഡേ​റ്റ് മെ​നു​വി​ൽ നി​ങ്ങ​ൾ​ക്ക് വി​ൽ​ക്കാ​നു​ള്ള പ്രൊ​ഡ​ക്്ട് അ​ള​വും വി​ല​യും കൊ​ടു​ക്കു​ക.

ഇ​തോ​ടെ പ്രൊ​ഡ​ക്്ട് ബു​ക്കി​റ്റ് ക​സ്റ്റ​മ​ർ ആ​പ്പി​ൽ ദൃ​ശ്യ​മാ​കും.

പ്രൊ​ഡ​ക്ട് വാ​ങ്ങു​ന്ന​വ​ർ ക​സ്റ്റ​മ​ർ ആ​പ്പി​ൽ ഓ​ർ​ഡ​ർ ന​ൽ​കി ക​ഴി​ഞ്ഞാ​ൽ നി​ങ്ങ​ൾ​ക്ക് ബു​ക്കി​റ്റ് വെ​ൻ​ഡ​ർ ആ​പ്പി​ൽ ഓ​ർ​ഡ​ർ ഡീ​റ്റൈ​ൽ​സ് ല​ഭി​ക്കു​ന്ന​തും ക​സ്റ്റ​മ​ർ വാ​ങ്ങി​യ പ്രൊ​ഡ​ക്്ട് പാ​യ്ക് ചെ​യ്തു ഓ​ർ​ഡ​ർ സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റ് ചെ​യ്യേ​ണ്ട​തു​മാ​ണ്.

Related posts

Leave a Comment