മഹാരാഷ്ട്രയിൽ നിന്ന് ഏഴംഗ സംഘം കോട്ടയത്ത്; ബന്ധുക്കളെ വീട്ടിലിറക്കി തിരികെ പോകുന്നതിനിടെ നാട്ടുകാർ ഇടപെട്ടു; ഒടുവിൽ എല്ലാവരേയും ക്വാറന്‍റൈനിലാക്കി ആരോഗ്യവകുപ്പ്

കോ​ട്ട​യം: മ​ഹാ​രാ​ഷ്്ട്ര​യി​ൽ നി​ന്നു കോ​ട്ട​യ​ത്ത് എ​ത്തി​യ ഡോ​ക്്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഏ​ഴം​ഗ സം​ഘ​ത്തെ ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് ആ​രോ​ഗ്യ​വ​കു​പ്പും ചേ​ർ​ന്നു ക്വ​ാറന്‍റൈനി​ലാ​ക്കി.

ഇ​ന്നു രാ​വി​ലെ​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നും ര​ണ്ടു പു​രു​ഷ​ൻ​മാ​രും കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന ഏ​ഴം​ഗ സം​ഘം കോ​ട്ട​യം സം​ക്രാ​ന്തി​യി​ൽ എ​ത്തി​യ​ത്.

മ​ഹാ​രാ​ഷ്്ട്ര​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഡോ​ക്‌ട​റെ​യും ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും വീ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് സം​ഘം മ​ഹാ​രാ​ഷ്്ട്ര​യി​ൽ നി​ന്നും സ്കോ​ർ​പി​യോ​യി​ൽ കോ​ട്ട​യ​ത്ത് എ​ത്തി​യ​ത്.

ഇ​വ​രെ വീ​ട്ടി​ലി​റ​ക്കി​യ​ശേ​ഷം തി​രി​കെ മ​ട​ങ്ങു​ന്പോ​ഴാ​ണ് സം​ഭ​വം നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ വി​വ​രം ആ​രോ​ഗ്യ​വ​കു​പ്പി​ലും ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും അ​റി​യി​ച്ചു. തു​ട​ർ​ന്നു പോ​ലീ​സും ആ​രോ​ഗ്യ​വ​കു​പ്പും സ്ഥ​ല​ത്തെ​ത്തി ഏ​ഴു പേ​രെ​യും ക്വ​റന്‍റൈൻ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment