അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ച്ച് ബ​സ് മ​റിഞ്ഞു; യു​വ​തി മ​രി​ച്ചു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്; ​സംഭവം കൊണ്ടോട്ടിയില്‍

കൊ​ണ്ടോ​ട്ടി: മ​ല​പ്പു​റം കൊ​ണ്ടോ​ട്ടി​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വ​തി മ​രി​ച്ചു.

മ​ല​പ്പു​റം അ​രീ​ക്കോ​ട് സ്വ​ദേ​ശി വി​ജി (25) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ ഇ​രു​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ബു​ധ​നാ​ഴ്ച രാ​വി​ലെ 6.15 ഓ​ടെ കൊ​ണ്ടോ​ട്ടി ബൈ​പ്പാ​സി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. മ​ഞ്ചേ​രി​യി​ൽ നി​ന്ന് കോ​ഴി​ക്കോ​ട്ടേ​ക്ക് വ​രു​ക​യാ​യി​രു​ന്ന ഐ​വി​ൻ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന ടോ​റ​സ് ലോ​റി ഇ​ടി​ച്ച് ബ​സ് മ​റി​യു​ക​യാ​യി​രു​ന്നു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ന​ഴ്സിം​ഗ് ജി​വ​ന​ക്കാ​രി​യാ​ണ് മ​രി​ച്ച വി​ജി. മൊ​റ​യൂ​രി​ൽ നി​ന്നാ​ണ് വി​ജി ബ​സി​ൽ ക​യ​റി​യ​ത്.

Related posts

Leave a Comment