പ്ര​ണ​യ​ത്തി​ന്‍റെ കു​ളി​ര​നു​ഭ​വം ന​ൽ​കു​ന്ന ദൃ​ശ്യങ്ങള്‍! ​ പ്ര​ണ​യ​ദി​നം ആ​ഘോ​ഷ​മാ​ക്കാ​ൻ ആ​ദ്യ ഗാ​ന​വു​മാ​യി ടീം ‘​സാ​ൽ​മ​ണ്‍ ത്രി​ഡി’

ന്യൂ​ജേ​ഴ്സി: ഏ​ഴ് ഭാ​ഷ​ക​ളി​ൽ ച​രി​ത്രം കു​റി​ക്കാ​നെ​ത്തു​ന്ന സാ​ൽ​മ​ണ്‍ ത്രി​ഡി ചി​ത്ര​ത്തി​ലെ ആ​ദ്യ ഗാ​ന​ത്തി​ന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ​യാ​ണ് ഫെ​ബ്രു​വ​രി 14ന് ​പ്ര​ണ​യ ദി​ന​ത്തി​ൽ വൈ​കി​ട്ട് അ​ഞ്ചി​ന് ടി ​സീ​രി​സ് ല​ഹ​രി​യു​ടെ വെ​ബ്സൈ​റ്റ് വ​ഴി ആ​സ്വാ​ദ​ക​രെ തേ​ടി​യെ​ടു​ത്തു​ന്ന​ത്.

പ്ര​ണ​യ​ത്തി​ന്‍റെ കു​ളി​ര​നു​ഭ​വം ന​ൽ​കു​ന്ന ദൃ​ശ്യ​ങ്ങ​ളും വ​രി​ക​ളും സം​ഗീ​ത​വു​മാ​യി എ​ത്തു​ന്ന ഗാ​ന​ത്തി​ൽ വി​ജ​യ് യേ​ശു​ദാ​സും ജോ​നി​റ്റ​യു​മാ​ണ് വേ​ഷ​മി​ടു​ന്ന​ത്.

ന​വീ​ൻ ക​ണ്ണ​ന്‍റെ ര​ച​ന​യി​ൽ ശ്രീ​ജി​ത്ത് എ​ട​വ​ന സം​ഗീ​തം ന​ൽ​കി​യ ഗാ​ന​ത്തി​ന് നൃ​ത്ത​സം​വി​ധാ​യ​ക​ൻ അ​യ്യ​പ്പ​ദാ​സി​ന്‍റെ മ​നോ​ഹ​ര​മാ​യ ചു​വ​ടു​വ​യ്പു​ക​ളാ​ണ് അ​ക​ന്പ​ടി സേ​വി​ക്കു​ന്ന​ത്.

ല​ണ്ട​നി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത ഗാ​ന​ത്തി​ന് കൊ​ച്ചി​യി​ൽ മി​ക്സിം​ഗ് നി​ർ​വ​ഹി​ച്ച് കാ​ന​ഡ​യി​ലാ​ണ് മാ​സ്റ്റ​റിം​ഗ് ചെ​യ്ത​തെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. രാ​ഹു​ലും സെ​ൽ​വ​നും ചേ​ർ​ന്ന് മ​നോ​ഹ​ര​മാ​യ ക​വി​ത പോ​ലെ കൈ​കാ​ര്യം ചെ​യ്ത ക്യാ​മ​റ ഗാ​ന​ത്തി​ന്‍റെ മ​നോ​ഹാ​രി​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ഡോ​ൾ​സ്, കാ​ട്ടു​മാ​ക്കാ​ൻ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​ല​യാ​ളി​യാ​യ ഷ​ലീ​ൽ ക​ല്ലൂ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ത്രി​ഡി റൊ​മാ​ന്‍റി​ക് സ​സ്പെ​ൻ​സ് ത്രി​ല്ല​ർ ചി​ത്ര​മാ​ണ് സാ​ൽ​മ​ണ്‍. എം ​ജെ എ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ ഷാ​ജു തോ​മ​സ് (യു​എ​സ്എ), ജോ​സ് ഡി. ​പെ​ക്കാ​ട്ടി​ൽ, ജോ​യ്സ് ഡി. ​പെ​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന സാ​ൽ​മ​ണ്‍ ത്രി​ഡി ഏ​ഴു ഭാ​ഷ​ക​ളി​ൽ ഒ​രേ സ​മ​യം റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ന് 15 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റ്.

ജ​നി​ച്ചു വീ​ഴു​ന്പോ​ൾ ത​ന്നെ അ​നാ​ഥ​രാ​കു​ക​യും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ക​ളെ ത​ര​ണം ചെ​യ്ത് ക​ട​ൽ മാ​ർ​ഗം ഭൂ​ഖ​ണ്ഡ​ങ്ങ​ൾ മാ​റി​മാ​റി സ​ഞ്ച​രി​ക്കു​ക​യും ചെ​യ്യു​ന്ന അ​പൂ​ർ​വ സ​വി​ശേ​ഷ​ത​ക​ളു​ള്ള സാ​ൽ​മ​ണ്‍ മ​ത്സ്യ​ത്തി​ന്‍റെ പേ​രാ​ണ് സി​നി​മ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഇ​തേ രീ​തി​യി​ൽ പ്ര​തി​കൂ​ല അ​ന്ത​രീ​ക്ഷം ത​ര​ണം ചെ​യ്യു​ന്ന​തും ജീ​വി​തം ക​രു​പ്പി​ടി​പ്പി​ക്കു​ന്ന​തി​നി​ട​യി​ലു​ള്ള സം​ഭ​വ​ഗ​തി​ക​ളു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.

ദു​ബാ​യ് മ​ഹാ​ന​ഗ​ര​ത്തി​ൽ കു​ടും​ബ ജീ​വി​തം ന​യി​ക്കു​ന്ന സ​ർ​ഫ​റോ​ഷി​ന് ഭാ​ര്യ സ​മീ​റ​യും മ​ക​ൾ ഷെ​സാ​നും അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​യ​പ്പോ​ൾ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്ന് ഒ​രു​ക്കി​യ സ​ർ​പ്രൈ​സി​ലൂ​ടെ​യാ​ണ് സി​നി​മ പ്രേ​ക്ഷ​ക​നെ കൊ​ണ്ടു​പോ​കു​ന്ന​ത്.

ദു​ർ​മ​ര​ണ​വും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക ര​ഹ​സ്യം ലോ​ക​ത്തോ​ടു തു​റ​ന്നു​പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ആ​ത്മാ​വി​ന്‍റെ സാ​ന്നി​ധ്യ​വു​മാ​യി ക​ഥ സ​ർ​പ്രൈ​സ് ത്രി​ല്ല​റാ​യി പു​രോ​ഗ​മി​ക്കു​ന്പോ​ൾ പ്രേ​ക്ഷ​ക​രും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ അ​ത്ഭു​ത​ത്തി​ന്‍റെ കൊ​ടു​മു​ടി ക​യ​റു​ന്ന വി​ധ​ത്തി​ലാ​ണ് ഷ​ലീ​ൽ ക​ല്ലൂ​ർ തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന് പു​റ​മേ ദു​ബാ​യ്, മ​ലേ​ഷ്യ, റാ​മോ​ജി ഫി​ലിം സി​റ്റി, കു​ളു, മ​ണാ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് എ​ട്ട് ഷെ​ഡ്യൂ​ളു​ക​ളി​ലാ​യി സാ​ൽ​മ​ണ്‍ ചി​ത്രീ​ക​രി​ക്കു​ന്ന​ത്. ത​മി​ഴി​ന് പു​റ​മേ മ​ല​യാ​ളം, ക​ന്ന​ഡ, തെ​ലു​ങ്ക്, ഹി​ന്ദി, മ​റാ​ത്തി, ബം​ഗാ​ളി ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം ഒ​രു​ങ്ങു​ന്ന​ത്.

ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സാ​ണ് സാ​ൽ​മ​ണി​ലെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യ സ​ർ​ഫ​റോ​ഷി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​വി​ധ ഇ​ന്ത്യ​ൻ ഭാ​ഷാ അ​ഭി​നേ​താ​ക്ക​ളാ​യ ച​രി​ത് ബ​ലാ​പ്പ, രാ​ജീ​വ് പി​ള്ള, ഷി​യാ​സ് ക​രീം, ജാ​ബി​ർ മു​ഹ​മ്മ​ദ്, സ​ജി​മോ​ൻ പാ​റ​യി​ൽ, ഇ​ബ്രാ​ഹിം​കു​ട്ടി, സ​മീ​ർ, ധ്രു​വ​ന്ത്, ബ​ഷീ​ർ ബ​ഷി, പ​ട്ടാ​ളം സ​ണ്ണി, ന​വീ​ൻ ഇ​ല്ല​ത്ത്, സി ​കെ റ​ഷീ​ദ്, ജെ​ർ​മി ജേ​ക്ക​ബ്, വി​നു അ​ബ്ര​ഹാം, സു​മേ​ഷ് മു​ഖ​ത്ത​ല, അ​ലിം സി​യാ​ൻ, സി​നാ​ജ്, റ​സാ​ഖ്, ഫ്രാ​ൻ​സി​സ്, മീ​നാ​ക്ഷി ജ​യ്സ്വാ​ൾ, ജോ​നി​ത ഡോ​ഡ, പ്രേ​മി വി​ശ്വ​നാ​ഥ്, ത​ൻ​വി കി​ഷോ​ർ, ആ​ഞ്ജോ ന​യാ​ർ, ഷി​നി അ​ന്പ​ല​ത്തൊ​ടി, ബി​സ്മി ന​വാ​സ്, ന​സ്റീ​ൻ ന​സീ​ർ, ദ​ർ​ശി​നി, സം​ഗീ​ത വി​പു​ൽ, ജ്യോ​തി ച​ന്ദ്ര​ൻ, സീ​തു, അ​ഫ്റീ​ൻ സൈ​റ, ബേ​ബി ദേ​വാ​ന​ന്ദ, ബേ​ബി ഹെ​ന തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം സം​വി​ധാ​യ​ക​ൻ ഷ​ലീ​ൽ ക​ല്ലൂ​രും അ​ഭി​ന​യി​ക്കു​ന്നു.

രാ​ഹു​ൽ മേ​നോ​നാ​ണ് ക്യാ​മ​റ. ജീ​മോ​ൻ പു​ല്ലേ​ലി​യാ​ണ് ത്രി​ഡി സ്റ്റീ​രി​യോ​സ്കോ​പി​ക് ഡ​യ​റ​ക്ട​റും ഷി​ജി​ൻ മെ​ൽ​വി​ൻ ഹ​ട്ട​ണ്‍ സൗ​ണ്ട് ഡി​സൈ​ന​റു​മാ​മ്.

വി​ന​സ്ക്സ് വ​ർ​ഗീ​സ് ത്രി​ഡി സ്റ്റീ​രി​യോ​സ്കോ​പ് സൂ​പ്പ​ർ​വൈ​സ​റും ജീ​മോ​ൻ കെ ​പൈ​ലി (കു​ഞ്ഞു​മോ​ൻ) ത്രി​ഡി സ്റ്റീ​രി​യോ​ഗ്രാ​ഫ​റു​മാ​ണ്.

സൂ​ര​ജ് എം​കെ​യാ​ണ് ക്രി​യേ​റ്റീ​വ് വി ​എ​ഫ് എ​ക്സ് ഡ​യ​റ​ക്ട​ർ. ഫ​സ​ൽ എ ​ബ​ക്ക​ർ റീ ​റി​ക്കോ​ർ​ഡിം​ഗ് മി​ക്സ​റും ശ്യാം ​ശ​ശി​ധ​ര​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു. ബാ​ദു​ഷ​യാ​ണ് പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ.

ദി​നേ​ഷ് നാ​യ​ർ മും​ബൈ പ്രൊ​ജ​ക്ട് ഡി​സൈ​ന​റും പ്ര​ദീ​പ് എം ​വി ക​ലാ​സം​വി​ധാ​യ​ക​നു​മാ​ണ്. സു​ധീ​ർ, എ​മി​ലി​ൻ പി​ഗ​ര​സ്, റി​തു എ ​ആ​ർ, ന​മി​ത, ബേ​ന​സീ​ർ ആ​സി​ഫ്, ഷാ​ദ ജി​ൽ​ദ, റ​സീ​ന ഹാ​രി​സ്, ഷീ​ബ മേ​രി ജോ​സ​ഫ് എ​ന്നി​വ​ർ കോ​സ്റ്റി​യൂം ഡി​സൈ​ൻ നി​ർ​വ​ഹി​ച്ച സാ​ൽ​മ​ണി​ന്‍റെ കോ​സ്റ്റി​യൂം ടീം ​ടി​ന്‍റ്സ് ആ​ന്‍റ് ടോ​ണ്‍​സു​മാ​ണ്.

സ​ലീ​ഷ് ഗോ​പാ​ൽ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യും പ്ര​ദീ​പ് ബാ​ല​കൃ​ഷ്ണ​ൻ ഡി​സൈ​നും നി​ർ​വ​ഹി​ച്ച സാ​ൽ​മ​ണി​ൽ ബ്രൂ​സ്ലി രാ​ജേ​ഷാ​ണ് സം​ഘ​ട്ട​നം കൈ​കാ​ര്യം ചെ​യ്ത​ത്. സു​ധി സു​രേ​ന്ദ്ര​നാ​ണ് മേ​ക്ക​പ്പ്. ആ​ർ. ഗോ​വി​ന്ദ​രാ​ജാ​ണ് ത​മി​ഴ് വി​വ​ർ​ത്ത​നം.

വി​ജി​ത്ത് ഫെ​യിം ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റും ആ​സി​ഫ് കു​റ്റി​പ്പു​റം, ജ​യേ​ഷ് വേ​ണു​ഗോ​പാ​ൽ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രു​മാ​ണ്. ഹാ​രി​ഫ് ഒ​രു​മ​ന​യൂ​ർ പ്രൊ​ജ​ക്ട് കോ​ർ​ഡി​നേ​റ്റ​റും (എം​ജെ എ​സ്) ഡോ. ​അ​ന​സ് ക​ഐ പ്രൊ​ജ​ക്ട് സ​പ്പോ​ർ​ട്ടിം​ഗും പ്ര​സാ​ദ് വ​ർ​ക്ക​ല മി​ഡി​ൽ ഈ​സ്റ്റ് മാ​നേ​ജ​രും (എം​ജെ എ​സ്) ആ​ണ്.

കി ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് അ​ന​ന്ത​പ​ത്മ​നാ​ഭ ഭ​ട്ട് എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റും മു​ഷ്ത്താ​ഖ് റ​ഹ്മാ​ൻ ലൈ​ൻ പ്രൊ​ഡ്യൂ​സ​റു(​എം ജെ ​എ​സ്)​മാ​ണ്. എ ​എ​സ് ദി​നേ​ശ്, മു​ജീ​ബു​ർ​റ​ഹ്മാ​ൻ ക​രി​യാ​ട​ൻ, നി​ർ​മ​ൽ ബേ​ബി വ​ർ​ഗീ​സ് എ​ന്നി​വ​രാ​ണ് വാ​ർ​ത്താ വി​ത​ര​ണം.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം

Related posts

Leave a Comment