ഒരു കോടി രൂപക്ക് പുറമെ വീണ്ടും ഒരുകോടി! ഓഖി ദുരിത ബാധിതര്‍ക്കു വീണ്ടും സഹായവുമായി എം. എ യൂസഫലി

കൊ​ച്ചി: ഓ​ഖി ചു​ഴ​ലി​ക്കാ​റ്റി​നെ തു​ട​ർ​ന്നു ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കു സ​ഹാ​യ​വു​മാ​യി വീ​ണ്ടും ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി. ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​രു​ടെ ദു​രി​ത ജീ​വി​ത​ത്തി​ന് പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ല​ത്തീ​ന്‍ അ​തി​രൂ​പ​ത വി​ഭാ​വ​നം ചെ​യ്യു​ന്ന പ​ദ്ധ​തി​യി​ലേ​ക്ക് എം.​എ. യൂ​സ​ഫ​ലി ഒ​രു കോ​ടി രൂ​പ സം​ഭാ​വ​ന ന​ൽ​കി.

ഓ​ഖി ദു​ര​ന്ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കു​ന്ന​തി​ന് നേ​ര​ത്തെ ന​ല്‍​കി​യ ഒ​രു കോ​ടി രൂ​പ​ക്ക് പു​റ​മെ​യാ​ണി​ത്. ഒ​രു കോ​ടി രൂ​പ​യു​ടെ ചെ​ക്ക് എം.​എ. യൂ​സ​ഫ​ലി​ക്ക് വേ​ണ്ടി ലു​ലു ഗ്രൂ​പ്പ് റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ജോ​യ് ഷ​ഡാ​ന​ന്ദ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ്പ് ഡോ. ​എം. സൂ​സ​പാ​ക്യ​ത്തി​ന് കൈ​മാ​റി. രൂ​പ​ത മു​ൻ​കൈ​യെ​ടു​ത്ത് ന​ട​ത്തു​ന്ന പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ലു​ലു ഗ്രൂ​പ്പ് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കി.

Related posts