മാ​ട​ൻ പൂ​ർ​ത്തി​യാ​യി


റോം, ​സിം​ഗ​പ്പൂ​ർ, താ​യ് ല​ൻ​ഡ് അ​ട​ക്കം നി​ര​വ​ധി ച​ല​ച്ചി​ത്ര മേ​ള​ക​ളി​ൽ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യ ആ​ർ. ശ്രീ​നി​വാ​സ​ൻ, എ​ഡ്യൂ​ക്കേ​ഷ​ൻ ലോ​ണ്‍, സ്ത്രീ ​സ്ത്രീ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന “മാ​ട​ൻ’ പൂ​ർ​ത്തി​യാ​യി.

സു​ര​ക്ഷി​ത​മാ​കാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ് വി​ശ്വാ​സം. യാ​ഥാ​ർ​ത്ഥ്യ​ത്തെ മ​റ​യ്ക്കു​ന്ന വി​ശ്വാ​സ​മാ​ണ് അ​ന്ധ​വി​ശ്വാ​സം. ഇ​ത് ര​ണ്ട ും ഒ​രു കു​ടും​ബ​ത്തി​ന്‍റെ സ്വാ​സ്ഥ്യം ര​ണ്ട ് വി​ധ​ത്തി​ൽ ന​ഷ്ട​മാ​ക്കു​ന്ന ക​ഥ​യാ​ണ് മാ​ട​ൻ എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ർ. ശ്രീ​നി​വാ​സ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര രാ​ധാ​കൃ​ഷ്ണ​ൻ, ഹ​ർ​ഷി​താ​നാ​യ​ർ, മി​ല​ൻ, അ​നാ​മി​ക, വ​ഞ്ചി​യൂ​ർ പ്ര​വീ​ണ്‍​കു​മാ​ർ, മു​ൻ​ഷി ഹ​രീ​ന്ദ്ര​ൻ, സ​നേ​ഷ്, മി​ഥു​ൻ മു​ര​ളി, പ്ര​ദീ​പ്രാ​ജ്, അ​ശോ​ക് ഭാ​സു​ര, മ​ൻ​ജി​ത്, സു​നി​ൽ വി​ക്രം, ഷാ​ന​വാ​സ് പ്ര​ഭാ​ക​ർ, ആ​ർ.​എ​സ്. പ്ര​ദീ​പ്, രാ​ജ​ൻ ആ​ർ​ക്കി​ടെ​ക്ട്, അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി, സ​നി​ൽ നെ​ടു​മ​ങ്ങാ​ട്, മ​ണ​ക്കാ​ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, മ​നു സി. ​ക​ണ്ണൂ​ർ, ബ്ര​ദേ​ഴ്സ് മോ​ഹ​ൻ, അ​ബൂ​ബ​ക്ക​ർ, മ​ഹേ​ഷ്, വി​ഷ്ണു​പ്രി​യ, ബീ​യാ​ട്രീ​സ് ഗോ​മ​സ്, ജ​യ​ന്തി​കൃ​ഷ്ണ, സു​ഷ​മ അ​നി​ൽ, ര​ഞ്ജി​നി സു​ധീ​ര​ൻ, രാ​ജി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ബാ​ന​ർ, നി​ർ​മ്മാ​ണം – ശ്രീ​ജി​ത്ത് സി​നി​മാ​സ്, സം​വി​ധാ​നം – ആ​ർ. ശ്രീ​നി​വാ​സ​ൻ, ഛായാ​ഗ്ര​ഹ​ണം – കി​ഷോ​ർ​ലാ​ൽ, ര​ച​ന – അ​ഖി​ല​ൻ ച​ക്ര​വ​ർ​ത്തി, എ​ഡി​റ്റിം​ഗ് – വി​ഷ്ണു ക​ല്യാ​ണി, ഗാ​ന​ര​ച​ന – ത​ങ്ക​ൻ തി​രു​വ​ട്ടാ​ർ, സ​ന്തോ​ഷ് പെ​ര​ളി, അ​ജ​യ്ഘോ​ഷ്, വ​ർ​ഗ്ഗീ​സ് കു​റ​ത്തി​ക്കാ​ട്, സം​ഗീ​തം – പെ​രു​ന്പാ​വൂ​ർ ജി. ​ര​വീ​ന്ദ്ര​നാ​ഥ്, ര​ഞ്ജി​നി സു​ധീ​ര​ൻ, ആ​ലാ​പ​നം – ര​ഞ്ജി​നി സു​ധീ​ര​ൻ, സു​ദ്ദീ​പ് കു​മാ​ർ, ര​വി​ശ​ങ്ക​ർ, പ്രാ​ർ​ത്ഥ​ന, ഗാ​യ​ത്രി ശ്രീ​മം​ഗ​ലം, പ​ശ്ചാ​ത്ത​ല സം​ഗീ​തം – മി​ഥു​ൻ. മു​ര​ളി, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ – വി​പി​ൻ മ​ണ​ക്കാ​ട്, പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡിനേ​റ്റ​ർ – സ​തീ​ഷ് മ​രു​തി​ങ്ക​ൽ, പ്രൊ​ഡ​ക്ഷ​ൻ ക​ണ്‍​ട്രോ​ള​ർ – ജി.​എ​സ്. നെ​ബു, ക​ല – ജെ.​ബി. ജ​സ്റ്റി​ൻ, സൗ​ണ്ട ് ഡി​സൈ​ൻ, എ​ഫ​ക്ട്സ് – വി​പി​ൻ എം.​ശ്രീ, സ്റ്റു​ഡി​യോ എ​ച്ച്.​ഡി. സി​നി​മാ​ക്ക​ന്പ​നി, എം.​എ​സ്. മ്യൂ​സി​ക് ഫാ​ക്ട​റി, സ്റ്റി​ൽ​സ് – മു​രു​കേ​ഷ് അ​യ്യ​ർ.

-അജയ് തുണ്ടത്തിൽ

Related posts

Leave a Comment