ജൂഹിയെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു

              

ഇ​ന്ത്യ മു​ഴു​വ​ൻ ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ് മാ​ധ​വ​ൻ. ഇ​പ്പോ​ഴി​താ ദ ​റെ​യി​ല്‍​വേ മെ​ന്‍ എ​ന്ന പു​തി​യ വെ​ബ് സീ​രി​സി​ന്‍റെ പ്ര​മോ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​ൽ ത​നി​ക്ക് ഒ​രു ന​ടി​യെ വി​വാ​ഹം ചെ​യ്യാ​ൻ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്ന​താ​യി മാ​ധ​വ​ൻ തു​റ​ന്നു പ​റ​ഞ്ഞ​ത്.

ജൂ​ഹി ചൗ​ള ആ​ണ് ആ ​ന​ടി. ജൂ​ഹി ചൗ​ള​യെ വി​വാ​ഹം ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്ന​താ​യി ആ​ണ് മാ​ധ​വ​ന്‍ പ​റ​യു​ന്ന​ത്. ജൂ​ഹി​യെ വി​വാ​ഹം ചെ​യ്യു​ന്ന​തി​നെക്കുറി​ച്ച് തന്‍റെ അ​മ്മ​യോ​ട് സം​സാ​രി​ച്ചി​രു​ന്നു എ​ന്നും മാ​ധ​വ​ന്‍ പ​റ​യു​ന്നു.

ജൂ​ഹി​യും മാ​ധ​വ​നും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന നെ​റ്റ്ഫ്ളി​ക്‌​സി​ല്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്ന സീ​രി​സ് ആ​ണ് ദ ​റെ​യി​ല്‍​വേ മെ​ന്‍. താ​ന്‍ ഈ ​സീ​രി​സി​ല്‍ ജോ​യി​ന്‍ ചെ​യ്യാ​നു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞു കൊ​ണ്ടാ​ണ് ജൂ​ഹി ചൗ​ള സം​സാ​രി​ച്ച​ത്.

പി​ന്നാ​ലെ നി​ങ്ങ​ള്‍ ഇ​തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സ​മ്മ​തം മൂ​ളി​യ​ത് എ​ന്‍റെ ഭാ​ഗ്യംകൊ​ണ്ടാ​ണെ​ന്ന് മാ​ധ​വ​ന്‍ പ​റ​ഞ്ഞു. എ​ല്ലാ​വ​രു​ടെ​യും മു​ന്നി​ല്‍ വ​ച്ച് ഒ​രു കാ​ര്യം തു​റ​ന്നു പ​റ​യാ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു.

ഖ​യാ​മ​ത്ത് സെ ​ഖ​യാ​മ​ത്ത് ത​ക്ക് എ​ന്ന ചി​ത്ര​ത്തി​ല്‍ നി​ങ്ങ​ളെ ക​ണ്ട​പ്പോ​ഴേ ഞാ​ന്‍ അ​മ്മ​യോ​ട് പ​റ​ഞ്ഞി​രു​ന്നു, ജൂ​ഹി​യെ വി​വാ​ഹം ചെ​യ്യു​ക എ​ന്ന​താ​ണ് ഇ​നി എ​ന്‍റെ ല​ക്ഷ്യം എ​ന്ന്.​ പു​തി​യ സീ​രീ​സി​ല്‍ ത​ന്‍റെ ഭാ​ഗം ചി​ത്രീ​ക​രി​ച്ചശേ​ഷം ജൂ​ഹി​യു​ടേ​ത് ചി​ത്രീ​ക​രി​ച്ച​തി​നാ​ല്‍ ഒ​ന്നി​ച്ച് ജോ​ലി ചെ​യ്തി​രു​ന്നി​ല്ലെ​ന്നും മാ​ധ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

1988ല്‍ ​ഇ​റ​ങ്ങി​യ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ക​ള​ക്ഷ​ന്‍ നേ​ടി​യ ചി​ത്ര​മാ​ണ് മ​ന്‍​സൂ​ര്‍ ഖാ​ന്‍ സം​വി​ധാ​നം ചെ​യ്ത ഖ​യാ​മ​ത്ത് സെ ​ഖ​യാ​മ​ത്ത് ത​ക്. എ​ട്ട് ഫി​ലിം ഫെ​യ​ര്‍ അ​വാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ മി​ക​ച്ച പു​തു​മു​ഖ ന​ടി​ക്കു​ള്ള അ​വാ​ര്‍​ഡ് ജൂ​ഹി ചൗ​ള​യ്ക്കും ല​ഭി​ച്ചി​രു​ന്നു.

Related posts

Leave a Comment