സാ​രി​യി​ൽ സു​ന്ദ​രി​യാ​യി മ​ഡോ​ണ

പൃ​ഥ്വി​രാ​ജ് -ഷാ​ജോ​ണ്‍ കൂ​ട്ടുകെ​ട്ടി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണ് ബ്ര​ദേ​ഴ്സ് ഡേ. ​ഓ​ണം റി​ലീ​സാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന​ത് ന​ട​ൻ ഷാ​ജോ​ണ്‍ ത​ന്നെ​യാ​ണ്. ചി​ത്ര​ത്തി​ലെ പു​തി​യ കാ​ര​ക്ട​ർ പോ​സ്റ്റ​ർ പു​റ​ത്തു വ​ന്നി​രി​ക്കു​ക​യാ​ണ്.

മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ന്‍റെ കാ​ര​ക്ട​ർ പോ​സ്റ്റ​റാ​ണ് പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. സാ​രി​യി​ൽ അ​തി​സു​ന്ദ​രി​യാ​യാ​ണ് മ​ഡോ​ണ വ​ന്നി​രി​ക്കു​ന്ന​ത്. ജെ​മ എ​ന്ന ക​ഥ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ടീ​സ​റി​നും ഫ​സ്റ്റ്‌ലുക്ക് പോ​സ്റ്റ​റി​നും മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്.

കോ​മ​ഡി​യും ആ​ക്ഷ​നും ചേ​ർ​ന്ന എ​ന്‍റ​ർ​ടെ​യ്ന​ർ ചി​ത്ര​മാ​യി​രി​ക്കു​മെ​ന്നാ​ണ് ടീ​സ​ർ ന​ൽ​കു​ന്ന സൂ​ച​ന. പ്രേം​ന​സീ​റി​നെ പൃ​ഥ്വി​രാ​ജ് അ​നു​ക​രി​ക്കു​ന്ന​തും പെ​ണ്‍​വേ​ഷ​ത്തി​ൽ ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​യി​ലെ​ത്തു​ന്ന​തും ഉ​ൾ​പ്പെ​ടെ​യു​ള്ള ര​സ​ക​ര​മാ​യ രം​ഗ​ങ്ങ​ളാ​യി​രു​ന്നു ടീ​സ​റി​ൽ.

പൃ​ഥ്വി​രാ​ജി​നെ കൂ​ടാ​തെ ഐ​ശ്വ​ര്യ ല​ക്ഷ്മി, മി​യ, പ്ര​യാ​ഗ മാ​ർ​ട്ടി​ൻ, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, ധ​ർ​മ​ജ​ൻ, വി​ജ​യ​രാ​ഘ​വ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത് ജി​ത്തു ദാ​മോ​ദ​റാ​ണ്.

Related posts