മ​ജീ​ഷ്യന്‍ ടി​ജോ വ​ര്‍​ഗീ​സി​ന് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ക​ളിം​ഗ് അ​വാ​ര്‍​ഡ്! ശ്ര​ദ്ധേ​യ​നാ​യ​ത് നാ​ല് മ​ണി​ക്കൂ​ര്‍ ക​ണ്ണു കെ​ട്ടി​യു​ള്ള മാ​ജി​ക്കി​ലൂ​ടെ​…

പ​ത്ത​നം​തി​ട്ട: മ​ജീ​ഷ്യ​ന്‍ ഡോ.​ടി​ജോ വ​ര്‍​ഗീ​സ് തി​രു​വ​ല്ല​യ്ക്ക് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ക​ളിം​ഗ് അ​വാ​ര്‍​ഡ് 2020 ല​ഭി​ച്ചു. 82ല്‍ ​പ​രം ലോ​ക റെ​ക്കോ​ര്‍​ഡു​ക​ള്‍ സ്വ​ന്ത​മാ​ക്കി​യ ടി​ജോ​യ്ക്ക് 200ല്‍​പ​രം നേ​ട്ട​ങ്ങ​ളും സ്വ​ന്ത​മാ​ണ്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​നെ ആ​സ്ഥ​ന​മാ​യ ഇന്ദ്ര​പ്ര​സ്ഥ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഗ്ലോ​ബ​ല്‍ സ്പാ​ര്‍​ക്ലിം​ഗ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ച്ച​ത്.

15000 രൂ​പ​യാ​ണ് അ​വാ​ര്‍​ഡ് തു​ക. മ​ജീ​ഷ്യ​ന്‍​മാ​രി​ല്‍ ഈ ​അ​വാ​ര്‍​ഡ് നേ​ടു​ന്ന ഏ​ക വ്യ​ക്തി ടി​ജോ​യാ​ണ്. മു​മ്പ് മാ​ന്‍ ഒ​ഫ് റെ​ക്കോ​ര്‍​ഡ് അ​വാ​ര്‍​ഡ് നേ​ടി​യി​ട്ടു​ണ്ട്.

നാ​ല് മ​ണി​ക്കൂ​ര്‍ ക​ണ്ണു കെ​ട്ടി​യു​ള്ള മാ​ജി​ക്കി​ലൂ​ടെ​യാ​ണ് ടി​ജോ ശ്ര​ദ്ധേ​യ​നാ​യ​ത്. എ​ട്ട് മ​ണി​ക്കൂ​ര്‍ ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യാ​ണ് കോ​വി​ഡ് പ്ര​തി​സ​ന്ധി വ​രു​ന്ന​ത്. അ​ത് ഉ​ട​നേ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ഇ​ദ്ദേ​ഹം.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യ ഏ​ത് വി​ഭാ​ഗ​ത്തി​നും ഗ​താ​ഗ​ത ചെ​ല​വും മ​റ്റ് ചെ​ല​വി​നു​മു​ള്ള തു​ക മാ​ത്രം വാ​ങ്ങി അ​മ്പ​ത് ശ​ത​മാ​നം തു​ക​യി​ല്‍ മാ​ജി​ക് ഷോ ​ചെ​യ്യാ​ന്‍ സ​ന്ന​ദ്ധ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

തി​രു​വ​ല്ല തൈ​പ്പ​റ​മ്പി​ല്‍ ടി.​വി. തോ​മ​സി​ന്‍റെയും മോ​ളി തോ​മ​സി​ന്‍റെയും മ​ക​നാ​ണ്. ഭാ​ര്യ: പി​ങ്കി വ​ര്‍​ഗീ​സ്. മ​ക്ക​ള്‍ : കേ​യ്റ്റ​ലി​ന്‍, കെ​ല​ന്‍.

Related posts

Leave a Comment