മ​ല​യാ​ളം എ​ന്നെ ത​ഴ​ഞ്ഞു: രമ്യാ നമ്പീശൻ

നി​ല​പാ​ടു​ക​ളി​ൽ ഉ​റ​ച്ച് നി​ന്ന​തി​ന്‍റെ പേരിൽ ര​മ്യാ ന​ന്പീ​ശ​ന് അ​വ​സ​ര​ങ്ങ​ൾ കി​ട്ടു​ന്നി​ല്ലെ​ന്ന്. 2015-ലാ​ണ് ര​മ്യാ ന​ന്പീ​ശ​ൻ അ​വ​സാ​ന​മാ​യി മ​ല​യാ​ള സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ച​ത്. ഹ​ണി ബി -2​വി​ൽ അ​തി​ഥി വേ​ഷം കി​ട്ടി​യ​തൊ​ഴി​ച്ചാ​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്നും മ​റ്റ് അ​വ​സ​ര​ങ്ങ​ളൊ​ന്നും ത​ന്നെ തേ​ടി​യെ​ത്തി​യി​ല്ലാ​യെ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്.

എ​ന്നാ​ൽ ത​മി​ഴ​ക​ത്ത് ഇ​ങ്ങ​നെ ഒ​രു അ​നു​ഭ​വം ത​നി​ക്ക് ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല. ത​മി​ഴി​ലും ക​ന്ന​ട​യി​ലും അ​വ​സ​ര​ങ്ങ​ൾ നി​ര​വ​ധി തേ​ടി​യെ​ത്തു​ന്പോ​ളും മ​ല​യാ​ള​ത്തി​ൽ നി​ന്നും ത​ന്നെ മാ​റ്റി നി​ർ​ത്തു​ന്ന​തി​ന്‍റെ കാ​ര​ണം അ​റി​യി​ല്ലെ​ന്നും ന​ടി പ​റ​ഞ്ഞു.

മ​ല​യാ​ള സി​നി​മ മേ​ഖ​ല​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച് കൊ​ണ്ട് ഇ​താ​ദ്യ​മാ​യാ​ണ് ര​മ്യ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ന്ന​ത്.

Related posts