സൂ​മും ക്ലോ​സും ഇ​ട്ട് ആസ്വദിച്ചിട്ടും… കണ്ടാൽ ഏത് പൊട്ടനും മനസിലാകും, എന്നിട്ടും…


മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​താ​ര​ങ്ങ​ളി​ൽ ഒ​രാ​ളാ​ണ് മാ​ള​വി​ക മേ​നോ​ന്‍. മ​ല​യാ​ള​ത്തി​ന് പു​റ​മെ തെ​ലു​ങ്ക്, ത​മി​ഴ് സി​നി​മ​ക​ളി​ലും താ​രം അ​ഭി​ന​യി​ച്ചു.

സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും മാ​ള​വി​ക സ​ജീ​വ​മാ​ണ്. താ​രം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​യ്ക്കു​ന്ന ചി​ത്ര​ങ്ങ​ളെ​ല്ലാം ത​ന്നെ വ​ള​രെ വേ​ഗ​ത്തി​ൽ ത​രം​ഗ​മാ​യി മാ​റാ​റു​ണ്ട്.

അ​ടു​ത്തി​ടെ മാ​ള​വി​ക​യു​ടെ ചി​ല ചി​ത്ര​ങ്ങ​ള്‍ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ര്‍​ച്ച​യാ​യി​രു​ന്നു. മ​ഞ്ഞ നി​റ​ത്തി​ലു​ള്ള വ​സ്ത്ര​ത്തി​ല്‍ മാ​ള​വി​ക പ​ങ്കു​വ​ച്ച ചി​ത്രം വൈ​റ​ലാ​യ​തി​നൊ​പ്പം ക​ടു​ത്ത വി​മ​ൾ​ന​വും ഏ​റ്റു​വാ​ങ്ങി. ഇ​പ്പോ​ൾ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി രം​ഗ​ത്ത് വ​ന്നി​രി​ക്കു​ക​യാ​ണ് താ​രം.

മൂ​ന്നാ​റി​ല്‍ വ​ച്ച് വി​വി​ധ വേ​ഷ​ങ്ങ​ളി​ൽ ചി​ത്ര​ങ്ങ​ള്‍ എ​ടു​ത്തി​രു​ന്നു. അ​വ​യെ​ല്ലാം പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. അ​ന്ന് ധ​രി​ച്ച ഡ്ര​സ് നൈ​റ്റി​യ​ല്ല.

അ​തും മ​റ്റു​ള്ള​വ പോ​ലെത​ന്നെ​യു​ള്ള ഒ​രു വ​സ്ത്ര​മാ​യി​രു​ന്നു. അ​ന്ന് അ​വി​ടെനി​ന്നെ​ടു​ത്ത ഫോ​ട്ടോ​യും വീ​ഡി​യോ​യും യൂ​ട്യൂ​ബ് ചാ​ന​ലി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. അ​മ്മ​യാ​ണ് ഈ ​വീ​ഡി​യോ ഇ​ത്ര​ത്തോ​ളം ച​ര്‍​ച്ച​യാ​യ​ത് ആ​ദ്യം ക​ണ്ട​ത്.

എ​ന്‍റെ വ​സ്ത്ര​ധാ​ര​ണ​ത്തെ കു​റ്റ​പ്പെ​ടു​ത്തി നി​ര​വ​ധി ഫോ​ണ്‍​കോ​ളു​ക​ള്‍ വ​ന്നി​രു​ന്നു. നോ​ര്‍​മ​ലാ​യാ​ണ് ആ ​വീ​ഡി​യോ ഇ​ട്ട​ത്. പ​ക്ഷേ, പ​ല​രും അ​ത് സൂ​മും ക്ലോ​സും ഇ​ട്ട് അ​വ​ര്‍​ക്ക് ഇ​ഷ്ട​മു​ള്ള പോ​ലെ ഇ​റ​ക്കി.

ചിലർ അ​ത് ക​ണ്ട് വി​ചാ​രി​ച്ച് വ​ച്ചി​രി​ക്കു​ന്ന​ത് ആ ​ഡ്ര​സി​നു​ള്ളി​ല്‍ ഞാ​ന്‍ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ല എ​ന്നാ​ണ്. എ​ന്‍റെ ഫോ​ട്ടോ കാ​ണു​ന്ന ഏ​ത് പൊ​ട്ട​നും മ​ന​സി​ലാ​കും ലൈ​റ്റി​ന്‍റെ ഷാ​ഡോ കൊ​ണ്ടാ​ണ് അ​ങ്ങ​നെ തോ​ന്നു​ന്ന​തെ​ന്ന്- മാ​ള​വി​ക പ​റ​യു​ന്നു.

Related posts

Leave a Comment