ബി​നു അ​ടി​മാ​ലി​യ്‌​ക്കൊ​പ്പം കി​ട​ക്ക പ​ങ്കി​ടാ​നാ​ണ് താ​ല്‍​പ​ര്യ​മെ​ന്ന് ശ്രീ​വി​ദ്യ ! രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ആ​രാ​ധ​ക​ര്‍…

ഏ​റെ പ്രേ​ക്ഷ​ക​രു​ള്ള ഒ​രു ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്. മി​നി​സ്‌​ക്രീ​ന്‍ താ​ര​ങ്ങ​ളും മി​മി​ക്രി ക​ലാ​കാ​ര​ന്മാ​രും ഒ​രു​മി​ക്കു​ന്ന ഷോ ​വ​ന്‍​ഹി​റ്റാ​യി മു​ന്നേ​റു​ക​യാ​ണ്.

അ​ഭി​ന​യ രം​ഗ​ത്ത് കൂ​ടു​ത​ല്‍ അ​വ​സ​ര​ങ്ങ​ള്‍ നേ​ടാ​നും പ​ല​ര്‍​ക്കും സ്റ്റാ​ര്‍ മാ​ജി​ക് ഉ​പ​ക​രി​ച്ചി​ട്ടു​ണ്ട്. ത​ങ്ങ​ളു​ടെ പ്രി​യ താ​ര​ങ്ങ​ളു​ടെ ത​മാ​ശ​ക​ളും ക​ളി​ക​ളു​മൊ​ക്കെ​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക് കാ​ണാ​ന്‍ പ്രേ​ക്ഷ​ക​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ പ​ല​പ്പോ​ഴും ഷോ ​വി​വാ​ദ​ങ്ങ​ളി​ല്‍ പെ​ട്ടി​ട്ടു​മു​ണ്ട്. താ​ര​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ള്‍ മു​ത​ല്‍ ഷോ​യു​ടെ പ്ര​മേ​യം വ​രെ വി​മ​ര്‍​ശി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ത​മാ​ശ​യ്ക്ക് വേ​ണ്ടി കൂ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ ബോ​ഡി ഷെ​യ്മിം​ഗും വ​ര്‍​ണ​വി​വേ​ച​ന​വു​മൊ​ക്കെ കാ​ണി​ക്കു​ന്ന​താ​യി സ്റ്റാ​ര്‍ മാ​ജി​ക്കി​നെ​തി​രെ വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​പ്പോ​ഴി​താ വീ​ണ്ടു​മൊ​രു വി​വാ​ദ​ത്തി​ല്‍ ചെ​ന്നു ചാ​ടി​യി​രി​ക്കു​ക​യാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്.

ഇ​ത്ത​വ​ണ പ്ര​ശ്നം ദ്വ​യാ​ര്‍​ത്ഥ​മു​ള്ള ത​മാ​ശ​യാ​ണ്. സ്റ്റാ​ര്‍ മാ​ജി​ക്കി​ന്റെ പു​തി​യ പ്രൊ​മോ വീ​ഡി​യോ​യാ​ണ് വി​വാ​ദ​ത്തി​ന് കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്.

ദ്വ​യാ​ര്‍​ത്ഥം കൊ​ണ്ട് കോ​മ​ഡി ഉ​ണ്ടാ​ക്കാ​ന്‍ ശ്ര​മി​യ്ക്കു​ക​യാ​ണ് എ​ന്നാ​ണ് സ്റ്റാ​ര്‍ മാ​ജി​ക്കി​നെ​തി​രെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന വി​മ​ര്‍​ശം. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി വാ​യി​ക്കാം തു​ട​ര്‍​ന്ന്.

സ്റ്റാ​ര്‍ മാ​ജി​ക്കി​ന്റെ പു​തി​യ പ്രൊ​മോ വീ​ഡി​യോ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഈ ​വീ​ഡി​യോ​യി​ല്‍ ശ്രീ​വി​ദ്യ പ​റ​യു​ന്ന ഡ​യ​ലോ​ഗാ​ണ് വി​മ​ര്‍​ശ​ന​ത്തി​ന് ഇ​ട​വ​രു​ത്തി​യി​രി​ക്കു​ന്ന​ത്.

സ്റ്റാ​ര്‍ മാ​ജി​ക്കി​ലെ മു​ഖ്യ ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ് താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ക്കു​ന്ന ഗെ​യി​മു​ക​ള്‍. ഇ​ത്ത​ര​ത്തി​ലൊ​ന്നി​ന്റെ വീ​ഡി​യോ​യാ​ണ് അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ഗെ​യി​മി​ന്റെ ഭാ​ഗ​മാ​യി ശ്രീ​വി​ദ്യ​യും അ​നു​വും ഒ​രു കി​ട​ക്ക​യി​ല്‍ പു​ത​ച്ചി​രി​ക്കു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

പി​ന്നാ​ലെ എ​നി​ക്ക് ഈ ​കി​ട​ക്ക പ​ങ്കി​ടാ​ന്‍ താ​ത്പ​ര്യം അ​നു​വി​ന് ഒ​പ്പം അ​ല്ലാ​യി​രു​ന്നു, എ​ന്ന് ശ്രീ​വി​ദ്യ പ​റ​യു​ന്നു. ഇ​തോ​ടെ ആ​രു​ടെ കൂ​ടെ​യാ​യി​രു​ന്നു​വെ​ന്ന് മ​റ്റു​ള്ള​വ​ര്‍ ചോ​ദി​ക്കു​മ്പോ​ള്‍ എ​നി​ക്ക് ബി​നു ചേ​ട്ട​നൊ​പ്പം ആ​യി​രു​ന്നു ഇ​ന്‍​ട്ര​സ്റ്റ്’ എ​ന്ന് ശ്രീ​വി​ദ്യ പ​റ​യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്.

ഇ​തേ കേ​ട്ട​തും ബി​നു അ​ടി​മാ​ലി ഓ​ടി​വ​ന്ന് കി​ട​ക്ക​യി​ലേ​ക്ക് ചാ​ടി വീ​ഴു​ന്ന​താ​യും വീ​ഡി​യോ​യി​ല്‍ കാ​ണി​ക്കു​ന്നു​ണ്ട്. സം​ഭ​വം ക​ണ്ട് അ​തി​ഥി​യാ​യി എ​ത്തി​യ ലെ​ന അ​ട​ക്കം എ​ല്ലാ​വ​രും പൊ​ട്ടി ചി​രി​ക്കു​ന്നു​ണ്ട്. ഈ ​വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളാ​ണു​യ​ര്‍​ന്ന​ത്. കോ​മ​ഡി​യാ​വാം, പ​ക്ഷെ ഇ​ത​ല്‍​പം കൂ​ടി​പ്പോ​യി എ​ന്നാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ പ​റ​യു​ന്ന​ത്.

ശ്രീ​വി​ദ്യ​യു​ടെ വാ​ക്കു​ക​ള്‍ പ​ക്കാ അ​ശ്ലീ​ല​മാ​ണെ​ന്നാ​ണ് ഒ​രു കൂ​ട്ട​ര്‍ പ​റ​യു​ന്ന​ത്. റേ​റ്റി​ങ് കൂ​ട്ടാ​ന്‍ ഇ​ങ്ങ​നെ​യൊ​ന്നും പ​റ​യി​പ്പി​യ്ക്ക​രു​തെ​ന്നും അ​വ​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു​ന്നു.

കു​ടും​ബ​ത്തി​നൊ​പ്പം ഇ​രു​ന്ന് കാ​ണാ​ന്‍ പ​റ്റു​ന്ന മാ​ന്യ​മാ​യ ഷോ ​ആ​യി​രു​ന്നു സ്റ്റാ​ര്‍ മാ​ജി​ക്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ നി​ല​വാ​ര​മി​ല്ലെ​ന്നും സോ​ഷ്യ​ല്‍ മീ​ഡി​യ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ട്.

ദ്വ​യാ​ര്‍​ത്ഥം അ​മി​ത​മാ​യി ഉ​പ​യോ​ഗി​ച്ചാ​ല്‍ കോ​മ​ഡി ആ​വി​ല്ലെ​ന്നും താ​ര​ങ്ങ​ളോ​ടാ​യി വി​മ​ര്‍​ശ​ക​ര്‍ പ​റ​യു​ന്നു​ണ്ട്. നേ​ര​ത്തേ​യും വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ള്‍ സ്റ്റാ​ര്‍ മാ​ജി​ക്കി​ലെ ത​മാ​ശ​ക​ള്‍​ക്കെ​തി​രെ ഉ​യ​ര്‍​ന്നി​രു​ന്നു.

കൂ​ട്ട​ത്തി​ല്‍ ഇ​രു​ണ്ട നി​റ​മു​ള്ള​വ​രേ​യും ത​ടി​യു​ള്ള​വ​രേ​യും ക​ളി​യാ​ക്കു​ന്നു​വെ​ന്ന​താ​യി​രു​ന്നു വി​മ​ര്‍​ശ​നം. സ്റ്റാ​ര്‍ മാ​ജി​ക്കി​ലെ താ​ര​മാ​യി​രു​ന്ന സ​ന്തോ​ഷ് പ​ണ്ഡി​റ്റ് ഷോ​യ്ക്കെ​തി​രേ പ​ര​സ്യ​മാ​യി വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​തും വ​ലി​യ വി​വാ​ദ​മാ​യി​രു​ന്നു.

ഒ​രി​ക്ക​ല്‍ ഷോ​യി​ല്‍ അ​തി​ഥി​യാ​യി എ​ത്തി​യ സാ​ബു മോ​ന്‍ ഷോ​യ്ക്കെ​തി​രെ ന​ട​ത്തി​യ വി​മ​ര്‍​ശ​ന​ങ്ങ​ളും വാ​ര്‍​ത്ത​യാ​യി​രു​ന്നു.

സം​ഭ​വം ച​ര്‍​ച്ച​യാ​യ​തോ​ടെ ഷോ​യു​ടെ ടീ​മി​ല്‍ നി​ന്നും എ​ന്തെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​മോ എ​ന്നാ​ണ് ക​ണ്ട​റി​യേ​ണ്ട​ത്.

Related posts

Leave a Comment