ഞാ​ന്‍ അ​ടി​യി​ല്‍ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് അ​വ​ര്‍ പ്ര​ച​രി​പ്പി​ച്ച​ത് ! ആ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ് മാ​ള​വി​ക മേ​നോ​ന്‍

ബാ​ല​താ​ര​മാ​യി എ​ത്തി​യ ശേ​ഷം നാ​യി​ക​യാ​യി മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ടം പി​ടി​ച്ചു പ​റ്റി​യ ന​ടി​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍.

ആ​ല്‍​ബ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു കൊ​ണ്ടാ​ണ് താ​രം അ​ഭി​ന​യ​രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്.

അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​യ 916 എ​ന്ന സി​നി​മ​യി​ലൂ​ടെ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​ന്ന മാ​ള​വി​ക മ​ല​യാ​ളം ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

2012 ലാ​ണ് മാ​ള​വി​ക​യു​ടെ ആ​ദ്യ ചി​ത്രം 916 ചി​ത്രം പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തേ വ​ര്‍​ഷം ത​ന്നെ മ​റ്റ് ര​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ കൂ​ടി മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ഹീ​റോ​യും നി​ദ്ര​യും. ഇ​വാ​ന്‍ വോ​റെ മാ​തി​രി, വി​ഴ, ബ്ര​ഹ്മ​ന്‍, വീ​തു വി​ട്ടു, നി​ജ​മാ നി​ഴ​ലാ, അ​രു​വാ സ​ണ്‍​ഡേ എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും മാ​ള​വി​ക അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

അ​തേ സ​മ​യം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്റ്റീ​വ് ആ​യി​ട്ടു​ള്ള ആ​ള​ല്ല താ​നെ​ന്ന് പ​റ​യു​ക​യാ​ണ് മാ​ള​വി​ക മേ​നോ​ന്‍ .

ആ​രെ​ങ്കി​ലും നി​ര്‍​ബ​ന്ധി​ച്ചാ​ലാ​ണ് താ​ന്‍ എ​ന്തെ​ങ്കി​ലും പോ​സ്റ്റ് ചെ​യ്യു​ന്ന​തെ​ന്നും ന​ടി പ​റ​യു​ന്നു. എ​ന്തെ​ങ്കി​ലും ഫം​ഗ്ഷ​ന് പോ​കു​മ്പോ​ള്‍ എ​ടു​ക്കു​ന്ന ചി​ത്ര​ങ്ങ​ള്‍ ആ​ണ് ഇ​ട​ക്കൊ​ക്കെ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ഇ​ടു​ന്ന​തെ​ന്നും മാ​ള​വി​ക പ​റ​യു​ന്നു.

ഒ​രു സ​മ​യ​ത്ത് കൊ​റോ​ണ​യു​ടെ കാ​ല​ത്ത് ആ​ണ് കൂ​ടു​ത​ലും പോ​സ്റ്റു​ക​ള്‍ പ​ങ്കി​ട്ട​ത്, കു​റെ​കാ​ല​ങ്ങ​ളാ​യി ന​ല്ല ഫോ​ട്ടോ ഷൂ​ട്ടു​ക​ള്‍ ഒ​ന്നും ചെ​യ്തി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ള്‍ വീ​ണ്ടും വൈ​റ​ലാ​കു​ന്ന അ​ഭി​മു​ഖ​ത്തി​ല്‍ താ​രം പ​റ​യു​ന്നു.

വൈ​റ​ലാ​യ ഒ​രു ഫോ​ട്ടോ​ഷൂ​ട്ടി​നെ​ക്കു​റി​ച്ചും അ​ഭി​മു​ഖ​ത്തി​ല്‍ മാ​ള​വി​ക പ​റ​യു​ന്നു​ണ്ട്.

അ​ത് നൈ​റ്റി ഒ​ന്നും ആ​യി​രു​ന്നി​ല്ല. അ​ത് ട്രെ​ന്‍​ഡി ആ​യൊ​രു കോ​സ്റ്റ്യൂം ആ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഫാ​മി​ലി​ക്ക് ഒ​പ്പം ഒ​രി​ക്ക​ല്‍ മൂ​ന്നാ​ര്‍ പോ​യി​രു​ന്നു. ഒ​രു മൂ​ന്നു​ദി​വ​സം അ​വി​ടെ ന​മ്മ​ള്‍ സ്റ്റേ ​ചെ​യ്തി​രു​ന്നു.

ആ ​സ​മ​യം എ​ടു​ത്ത ഷൂ​ട്ട് ആ​യി​രു​ന്നു അ​ത്. ഞാ​ന്‍ അ​ന്ന് കു​റെ പി​ക്സ് എ​ടു​ത്തി​രു​ന്നു, പ​ക്ഷെ ഇ​താ​യി​രു​ന്നു വൈ​റ​ലാ​യ​ത്. ആ ​ഷൂ​ട്ട് ക​ഴി​ഞ്ഞി​ട്ട് ഞാ​ന്‍ ഒ​രു അ​ഞ്ച് ആ​റു​മാ​സ​ത്തോ​ളം ക​ഴി​ഞ്ഞ​താ​ണ് വീ​ഡി​യോ പ​ങ്കി​ടു​ന്ന​ത്.

അ​താ​ണ് അ​പ്പോ​ള്‍ കേ​റി വൈ​റ​ലാ​യ​ത്. ഞാ​ന്‍ നോ​ര്‍​മ​ലി ആ​ണ് വീ​ഡി​യോ ഇ​ട്ട​ത്. എ​ന്നാ​ല്‍ അ​ത് ആ​ളു​ക​ള്‍ പ​ല രീ​തി​യി​ല്‍ എ​ഡി​റ്റ് ചെ​യ്തു ക​യ​റ്റി.

ഞാ​ന്‍ ഡ്രെ​സ്സി​ന്റെ അ​ടി​യി​ല്‍ ഒ​ന്നും ഇ​ട്ടി​ട്ടി​ല്ല എ​ന്ന രീ​തി​യി​ലാ​ണ് അ​ത് പ്ര​ച​രി​പ്പി​ച്ച​ത്. പ​ക്ഷെ സ​ത്യ​ത്തി​ല്‍ അ​ങ്ങ​നെ അ​ല്ല അ​ത് ഇ​ട്ടി​ട്ടും ഇ​ടാ​തെ​യും ചെ​യ്യു​ന്ന ആ​ളു​ക​ള്‍ ഉ​ണ്ട്.

അ​ത് അ​വ​രു​ടെ ഇ​ഷ്ടം. എ​ന്നാ​ല്‍ എ​ന്റെ വീ​ഡി​യോ ക​ണ്ട ഏ​തൊ​രു പൊ​ട്ട​നും മ​ന​സി​ലാ​കും അ​തി​ന്റെ ഉ​ള്ളി​ല്‍ ഡ്ര​സ്സ് ഉ​ണ്ടെ​ന്ന്.

ലൈ​റ്റി​ന്റെ ഷാ​ഡോ കാ​ര​ണം അ​ത് ആ​ളു​ക​ള്‍ തെ​റ്റി​ദ്ധ​രി​ച്ച​താ​കാം. ഞാ​ന്‍ അ​തെ ഫോ​ട്ടോ​സ് പോ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​താ​ണ് അ​തി​ല്‍ എ​ന്റെ ബ്രാ​യു​ടെ സ്ട്രാ​പ്പ് വ​രെ കാ​ണാം.

പി​ന്നെ ആ​ളു​ക​ള്‍ എ​ന്തി​നാ​ണ് ഇ​ട്ടി​ട്ടി​ല്ല എ​ന്ന് പ​റ​ഞ്ഞ​ത് എ​ന്തി​നാ​ന്നെ​ന്ന് അ​റി​യി​ല്ലെ​ന്നും മാ​ള​വി​ക വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment