ശ്രീ​നാ​ഥ് ഭാ​സി​യെ “അ​മ്മ​”യി​ല്‍ എ​ടു​ത്തി​ല്ല; യോഗം ഉണ്ടെന്നറിയിച്ചിട്ടും താ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​ധി ന​​​ല്‍​കാ​​​തെ നി​​​ര്‍​മാ​​​താ​​​ക്ക​​ൾ

 
കൊ​​​ച്ചി: ന​​​ട​​​ന്‍ ശ്രീ​​​നാ​​​ഥ് ഭാ​​​സി​​​ക്ക് ച​​ല​​ച്ചി​​ത്ര​​താ​​ര സം​​ഘ​​ട​​ന​​യാ​​യ അ​​​മ്മ​​​യി​​​ല്‍ അം​​​ഗ​​​ത്വം ല​​​ഭി​​​ച്ചി​​​ല്ല. പ്രൊ​​​ഡ്യൂ​​​സേ​​​ഴ്‌​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ ഉ​​​ള്‍​പ്പെ​​​ടെ വി​​​ല​​​ക്ക് ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തി​​​നാ​​​ല്‍ സി​​​നി​​​മാ​​മേ​​​ഖ​​​ല​​​യി​​​ലെ മ​​​റ്റു സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ എ​​​ന്‍​ഒ​​​സി ല​​​ഭി​​​ച്ച​​ശേ​​​ഷം അം​​​ഗ​​​ത്വം ന​​​ല്‍​കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ല്‍ മ​​​തി​​​യെ​​​ന്ന് കൊ​​​ച്ചി​​​യി​​ൽ ന​​ട​​​ന്ന അ​​​മ്മ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

യോ​​​ഗം മു​​​ന്‍​കൂ​​​ട്ടി അ​​​റി​​​യി​​​ച്ചി​​​ട്ടും താ​​​ര​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​ധി ന​​​ല്‍​കാ​​​തെ ഇ​​​ന്ന​​​ലെ ചി​​​ത്രീ​​​ക​​​ര​​​ണം തു​​​ട​​​ര്‍​ന്ന അ​​​ഞ്ചു ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ നി​​​ര്‍​മാ​​​താ​​​ക്ക​​​ളെ സം​​​ഘ​​​ട​​​ന പ്ര​​​തി​​​ഷേ​​​ധം അ​​​റി​​​യി​​​ച്ചു. 2024 ജൂ​​​ണി​​​ല്‍ പു​​​തി​​​യ ഭ​​​ര​​​ണ​​​സ​​​മി​​​തി​​​യു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​വാ​​​നും യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

പ്ര​​​സി​​​ഡ​​ന്‍റ് മോ​​​ഹ​​​ന്‍​ലാ​​​ലി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ക​​​ലൂ​​​ര്‍ ഗോ​​​ഗു​​​ലം ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍റ​​​റി​​​ല്‍ ന​​ട​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ അ​​​മ്മ​​​യു​​​ടെ പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ഐ​​​ഡ​​​ന്‍റി​​​റ്റി കാ​​​ര്‍​ഡ് മ​​​മ്മൂ​​​ട്ടി​​​ക്ക് ന​​​ല്‍​കി വി​​​ത​​​ര​​​ണോ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഇ​​​ട​​​വേ​​​ള ബാ​​​ബു, ട്ര​​​ഷ​​​റ​​​ര്‍ സി​​​ദ്ധി​​​ഖ്, പ്രേം​​​കു​​​മാ​​​ര്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Related posts

Leave a Comment