ല​ഹ​ങ്ക​യി​ൽ മി​ന്നി​ച്ച് ​മാള​വി​ക; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബി​ഗ് സ്ക്രീ​നി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ​മാ​യി​രി​ക്കു​ക എ​ന്ന​ത് സെ​ലി​ബ്രി​റ്റി​ക​ളു​ടെ പ്ര​ധാ​ന കാ​ര്യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. ഇ​ൻ​സ്റ്റ്ഗ്രാ​മും എ​ക്സും വാ​ഴു​ന്ന കാ​ല​ത്ത് ആ​രാ​ധ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​ങ്ങ​ൾ സോ​ഷ്യ​ൽ പ്ലാ​റ്റ്ഫോ​മു​ക​ൾ അ​ട​ക്കി​വാ​ഴു​ക​യാ​ണ്. അ​ത്ത​രം താ​ര​നി​ര​യി​ൽ മു​ന്നി​ലാ​ണ് മാ​ള​വി​ക മോ​ഹ​ന​ൻ. ന​ടി​യു​ടെ പു​ത്ത​ൻ ചി​ത്ര​ങ്ങ​ളാ​ണി​പ്പോ​ൾ ബോ​ളി​വു​ഡി​ലും തെ​ന്നി​ന്ത്യ​യി​ലും വ​ലി​യ ത​രം​ഗ​മാ​കു​ന്ന​ത്.

Malavika Mohanan Latest Lahenga Clicks

ഇ​ൻ​സ്റ്റാ​ഗ്രാം ഇ​ള​ക്കി മ​റി​ച്ചി​രി​ക്കു​ക​യാ​ണ് ല​ഹ​ങ്ക​യ​ണി​ഞ്ഞെ​ത്തി​യ ന​ടി​യു​ടെ പു​ത്ത​ൻ സ്റ്റൈ​ല​ൻ ചി​ത്ര​ങ്ങ​ൾ. ആ​രാ​ധ​ക​രും സെ​ലി​ബ്രി​റ്റി​ക​ളും ചി​ത്ര​ങ്ങ​ൾ ഏ​റ്റെ​ടു​ത്തു​ക​ഴി​ഞ്ഞു. ന​ടി​യു​ടെ വി​വാ​ഹ​മാ​ണോ എ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും വ​രു​ന്നു​ണ്ട്.

Malavika Mohanan New Pics

ബ്രാ​ലെ​റ്റ് ടോ​പ്പും ഡി​സൈ​ൻ​ഡ് പാ​വാ​ട​യു​മാ​ണ് സ്റ്റൈ​ൽ ചെ​യ്ത​ത്. ഓ​വ​ർ കോ​ട്ട് രൂ​പ​ത്തി​ലാ​ണ് ഷാ​ൾ സെ​റ്റ് ചെ​യ്ത​ത്. സിം​പി​ൾ ആ​ക്സ​സ​റീ​സാ​ണ് പെ​യ​ർ ചെ​യ്ത​ത്. ക​ല്ലു​ക​ളോ​ടു കൂ​ടി​യ ഹെ​ഡ് ചെ​യി​നും ക​മ്മ​ലും വ​ള​ക​ളു​മാ​ണ് തി​ര​ഞ്ഞെ​ടു​ത്ത​ത്.

Malavika Mohanan New Stills

 

Related posts

Leave a Comment