ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ്: പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ്ര​ചാ​ര​ണം ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍. പ​ത്ത​നം​തി​ട്ട ലോ​ക്‌​സ​ഭ മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫി​നും എ​ന്‍​ഡി​എ​യ്ക്കും സ്ഥാ​നാ​ര്‍​ഥി​ക​ളാ​യ​തോ​ടെ ഇ​രു​വ​ര്‍​ക്കും​വേ​ണ്ടി കൊ​ണ്ടു​പി​ടി​ച്ച പ്ര​ചാ​ര​ണം സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ കൈ​കാ​ര്യം ചെ​യ്തു പ​രി​ച​യ​മു​ള്ള​വ​രെ​യാ​ണ് ഇ​രു​കൂ​ട്ട​രും ഇ​തി​നാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്.

സി​റ്റിം​ഗ് എം​പി ആ​ന്‍റോ ആ​ന്‍റ​ണി നാ​ലാം ഊ​ഴ​ത്തി​നു രം​ഗ​ത്തി​റ​ങ്ങു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പു​ള്ള പ​ത്ത​നം​തി​ട്ട​യി​ലെ യു​ഡി​എ​ഫും പ്ര​ചാ​ര​ണ ശൈ​ലി​യി​ലേ​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളെ മാ​റ്റി​യി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പാ​ര്‍​ട്ടി ഓ​ഫി​സു​ക​ളി​ല്‍ ത​ന്നെ പ്ര​ത്യേ​ക വാ​ര്‍ റൂ​മു​ക​ള്‍ ത​ന്നെ തു​റ​ന്ന് ഒ​രു​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​ര്‍ ത​യാ​റാ​ക്കി ന​ല്‍​കു​ന്ന പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ള്‍ പ്ര​ച​രി​പ്പി​ക്കേ​ണ്ട ചു​മ​ത​ല മാ​ത്ര​മാ​ണ് രാ​ഷ്ട്രീ​യ പ്ര​ര്‍​ത്ത​ക​ര്‍​ക്കു​ള്ള​ത്.

വി​ഷ​യ​ത്തി​ല്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന നേ​താ​ക്ക​ള്‍ പ്ര​വ​ര്‍​ത്ത​ക​രെ ഉ​പ​ദേ​ശി​ക്കു​ന്നു​മു​ണ്ട്. സ​മൂ​ഹമാ​ധ്യ​മ പ്ര​ചാ​ര​ണ​വും അ​തി​രുക​ട​ന്നാ​ല്‍ പോ​ലീ​സ് കേ​സു​ക​ള്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ലു​ക​ള്‍​ക്കും മ​റ്റും കാ​ര​ണ​മാ​കും. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ നി​രീ​ക്ഷ​ണ​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​കു​ന്ന​ത്.

Related posts

Leave a Comment