മ​ത്സ്യ​ക​ന്യ​ക​യെ പോ​ലെ മാ​ള​വി​ക; അ​തി​സു​ന്ദ​രി​യെ​ന്ന് ആ​രാ​ധ​ക​ർ

മ​ത്സ്യ​ക​ന്യ​ക​യെ പോ​ലെ അ​തി​സു​ന്ദ​രി​യാ​യി എ​ത്തി​യ ന​ടി മാ​ള​വി​ക മേ​നോ​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. ഗ്ലി​റ്റ​റി ബ്ലൂ ​നി​റ​ത്തി​ൽ ബോ​ഡി കോ​ൺ വ​സ്ത്ര​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഡീ​പ്പ് വി ​നെ​ക്കു​ള്ള സ്ലീ​വ് ലെ​സ് ഗൗ​ണാ​ണ് പെ​യ​ർ ചെ​യ്ത​ത്.

സിം​പി​ൾ മേ​ക്ക​പ്പ് ലു​ക്കി​നൊ​പ്പം ക​ണ്ണു​ക​ൾ​ക്ക് കൂ​ടു​ത​ൽ ആ​ക​ർ​ഷ​മാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ഐ ​മേ​ക്ക​പ്പ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബ്ലൂ ​സ്റ്റോ​ൺ ഡ​യ​മ​ണ്ട് നെ​ക്ലേ​സാ​ണ് ഗൗ​ണി​നൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ചി​ത്രം വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി പേ​രാ​ണ് ക​മ​ന്‍റു​ക​ളു​മാ​യെ​ത്തു​ന്ന​ത്. ഹ​ണി റോ​സി​നോ​ടും ചി​ല​ർ മാ​ള​വി​ക​യെ ഉ​പ​മി​ക്കു​ന്നു​ണ്ട്.

ബെ​ലീ​സ സ്റ്റു​ഡി​യാ​യോ​ണ് താ​ര​ത്തി​ന്‍റെ മേ​ക്ക​പ്പ് ചെ​യ്തി​രി​ക്കു​ന്ന​ത്. മാ​ജി​ക് മേ​ക്കോ​വ​റി​ന്‍റേ​താ​ണ് ഹെ​യ​ർ സ്റ്റൈ​ൽ. മാ​ള​വി​ക​യു​ടെ പ​ല ഫോ​ട്ടോ​ഷൂ​ട്ട് ചി​ത്ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ട്രെ​ന്‍റിം​ഗ് ആ​കാ​റു​ണ്ട്.

2012ല്‍ ​പു​റ​ത്തി​റ​ങ്ങി​യ നി​ദ്ര എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മാ​ള​വി​ക പ്രേ​ക്ഷ​ക ശ്ര​ദ്ധ നേ​ടി​യ​ത്. ഹീ​റോ, 916 എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ല്‍ സ​ജീ​വ​മാ​യി. വി​നീ​ത് ശ്രീ​നി​വാ​സ​ൻ നാ​യ​ക​നാ​യ കു​റു​ക്ക​നാ​ണ് അ​വ​സാ​ന​മാ​യി റി​ലീ​സ് ചെ​യ്ത ചി​ത്രം.

 

Related posts

Leave a Comment