പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ന്ന രേ​ഖ​ക​ൾ മ​ല​യാ​ളത്തി​ലാ​യി​രി​ക്ക​ണം; ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രേ​ഖ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ക​ര്‍​ശ​ന നി​ര്‍​ദേ​ശം. രേ​ഖ​ക​ള്‍ മ​ല​യാ​ള​ത്തി​ല്‍ മാ​ത്ര​മാ​ക്കാ​ന്‍ ഗ​താ​ഗ​ത ക​മ്മീ​ഷ​ണ​റാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

മി​ക്ക രേ​ഖ​ക​ളും ഇ​പ്പോ​ള്‍ ഇം​ഗ്ലീ​ഷി​ലാ​ണെ​ന്നും പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രേ​ഖ​ക​ള്‍ നി​ര്‍​ബ​ന്ധ​മാ​യും മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ത്ത​ര​വ്. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന രേ​ഖ​ക​ളി​ല്‍​പ്പോ​ലും ഭ​ര​ണ​ഭാ​ഷ മ​ല​യാ​ള​മെ​ന്ന സ​ര്‍​ക്കാ​ര്‍ ച​ട്ടം പാ​ലി​ക്കു​ന്നി​ല്ലെ​ന്ന ക​ണ്ടെ​ത്ത​ലി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

എ​ല്ലാ റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും സ​ബ് റീ​ജ​ണ​ല്‍ ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും എ​ന്‍​ഫോ​ഴ്സ്‌​മെ​ന്റ് വി​ഭാ​ഗ​ത്തി​നു​മാ​ണ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മി​ഷ​ണ​ര്‍ ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.​

അ​പേ​ക്ഷ​ക​ന് ല​ഭി​ക്കു​ന്ന മ​റു​പ​ടി​ക്ക​ത്തു​ക​ള്‍​പോ​ലും ഇം​ഗ്ലീ​ഷി​ലാ​ണെ​ന്ന് ആ​രോ​പി​ച്ച് പാ​ല​ക്കാ​ട് സ്വ​ദേ​ശി സ​ര്‍​ക്കാ​രി​നെ സ​മീ​പി​ച്ചി​രു​ന്നു. ഔ​ദ്യോ​ഗി​ക​ഭാ​ഷ മ​ല​യാ​ള​മാ​ക്കി​യ സ​ര്‍​ക്കാ​ര്‍, ഉ​ത്ത​ര​വു​ക​ളും നി​ര്‍​ദേ​ശ​ങ്ങ​ളു​മെ​ല്ലാം മ​ല​യാ​ള​ത്തി​ല്‍ ആ​യി​രി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ ത​ന്നെ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​ണ്.

Related posts

Leave a Comment