ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ! മമ്മൂട്ടിയും പൃഥ്വിയും വീണ്ടും

മ​മ്മൂ​ട്ടി​യു​ം പൃ​ഥ്വി​രാ​ജും ഒ​ന്നി​ച്ച പ്രേ​ക്ഷ​ക​രു​ടെ മ​നം​ക​വ​ർ​ന്ന ചി​ത്ര​മാ​യി​രു​ന്നു പോ​ക്കി​രി​രാ​ജ. ഈ ​ചി​ത്ര​ത്തി​ന് ശേ​ഷം ത​രം​ഗം സൃ​ഷ്ടി​ക്കാ​ൻ ഇ​രു​താ​ര​ങ്ങ​ളും ഒ​ന്നി​ക്കു​ന്നു​വെ​ന്ന പു​ത്ത​ൻ വാ​ർ​ത്ത​യാ​ണ് ആ​രാ​ധ​ക​ർ​ക്കാ​യി എ​ത്തു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ക​ഴി​ഞ്ഞ പി​റ​ന്നാ​ളി​ന് ഇ​ത് സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് പൃ​ഥ്വി​രാ​ജ് ആ​ശ​ം​സക​ൾ നേ​ർ​ന്നി​രു​ന്നു. അ​തേ​സ​മ​യം സി​നി​മ​യു​ടെ കാ​ര്യ​ത്തി​ൽ ഏ​റെക്കുറെ വ്യ​ക്ത​മാ​യെ​ന്നാ​ണ് പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

തി​ര​ക്ക​ഥാ​കൃ​ത്താ​യി സം​വി​ധാ​ന രം​ഗ​ത്തേ​ക്ക് വ​ന്ന സ​ച്ചി​യു​ടെ സി​നി​മ​യി​ലാ​ണ് ഇ​രു​വ​രും ഒ​ന്നി​ക്കു​ന്ന​ത്. പൃ​ഥ്വി​രാ​ജ് സി​നി​മ​യ്ക്ക് സ​മ്മ​തം അ​റി​യി​ച്ചെ​ങ്കി​ലും മ​മ്മൂ​ട്ടി ഇ​തു​വ​രെ പ​ച്ച​ക്കൊ​ടി കാ​ണി​ച്ചി​ട്ടില്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ഡേ​റ്റ് പ്ര​ശ്ന​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നാ​ണു സൂ​ച​ന.

Related posts