അമ്പലക്കള്ളിയെ കൈയോടെ പിടികൂടി പൃഥിരാജ്..! ക്ഷേ​ത്ര​ങ്ങ​ളിൽ തൊഴാനെത്തുന്നവരുടെ മാല തട്ടിയെടുക്കുന്ന മാല ജ്യോ​തിയെന്നറിയപ്പെടുന്ന ജ്യോതിയെ പോലീസ് അറസ്റ്റു ചെയ്തു

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് മോ​ഷ​ണം ന​ട​ത്തി വ​ന്നി​രു​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ. കോ​യ​ന്പ​ത്തൂ​ർ കൃ​ഷ്ണ​കോ​വി​ൽ തെ​രു​വി​ൽ മാ​ല​ജ്യോ​തി എ​ന്നു വി​ളി​ക്കു​ന്ന ജ്യോ​തി (45)ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. ക്ഷേ​ത്ര​ങ്ങ​ളി​ൽ ഉ​ത്സ​വ സീ​സ​ണ്‍ ആ​കു​ന്പോ​ൾ ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഒ​രു​സം​ഘം മോ​ഷ്ടാ​ക്ക​ൾ കേ​ര​ള​ത്തി​ൽ എ​ത്തു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചി​രു​ന്നു.

ന​വ​രാ​ത്രി മ​ഹോ​ത്സ​വ​ത്തോ​ടു അ​നു​ബ​ന്ധി​ച്ചു ചെ​ന്തി​ട്ട അ​ന്പ​ല​ത്തി​ൽ ദ​ർ​ശ​ന​ത്തി​നു എ​ത്തി​യ തൊ​ളി​ക്കോ​ട്, പു​ന​ലൂ​രി​ലു​ള്ള ര​മാ​ദേ​വി​യു​ടെ ആ​റു പ​വ​ൻ മാ​ല ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​നി​ടെ പി​ടി​ച്ചു പ​റി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക്ഷേ​ത്ര ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന വ​നി​താ പോ​ലീ​സു​കാ​ർ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യ്ക്കു തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മെ​ഡി​ക്ക​ൽ കോ​ള​ജ്, പേ​ട്ട, ആ​റ്റി​ങ്ങ​ൽ എ​ന്നീ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും കൂ​ടാ​തെ മ​റ്റു ജി​ല്ല​ക​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു 50 ഓ​ളം മോ​ഷ​ണം, പി​ടി​ച്ചു​പ​റി കേ​സു​ക​ൾ നി​ല​വി​ൽ ഉ​ണ്ട്.

ത​ന്പാ​നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പൃ​ഥ്വി​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ച്ച്ഒ കെ.​എ​ൽ. സ​ന്പ​ത്ത്, എ​എ​സ്ഐ സ​ജീ​ഷ്, വ​നി​താ പോ​ലീ​സാ​യ നി​ർ​മ​ല​കു​മാ​രി എ​ന്നി​വ​ർ അ​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യു​ടെ കൂ​ടെ മോ​ഷ​ണ​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​ര​ത്തു വ​ന്ന മ​റ്റു പ്ര​തി​ക​ളെ കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​താ​യി ത​ന്പാ​നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​റി​യി​ച്ചു.

Related posts