മ​മ്മൂ​ട്ടിയെ കാ​ണാ​ന്‍ വേ​ണ്ടി ത​ടി​ച്ചു​കൂ​ടി​! ഈ ​റോ​ഡ് ന​മ്മ​ള്‍ കാ​ര​ണം ബ്ലോ​ക്കാ​ണ്, എ​ത്ര​യും പെ​ട്ട​ന്ന് പരിപാടി തീർക്കണം! മ​മ്മൂ​ട്ടി

മ​മ്മൂ​ട്ടിയെ കാ​ണാ​ന്‍ വേ​ണ്ടി ത​ടി​ച്ചു​കൂ​ടി​യ ജ​ന​സാ​ഗ​ര​ത്തെ​യാ​ണ് ഞാ​യ​റാ​ഴ്ച ഹ​രി​പ്പാ​ട് ക​ണ്ട​ത്.

ഹ​രി​പ്പാ​ട് പുതിയതായി ആ​രം​ഭി​ക്കു​ന്ന വ​സ്ത്ര​സ്ഥാ​പ​നം ഉ​​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​ താ​ര​ത്തെ കാ​ണാ​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ഒ​രു​മി​ച്ച് കൂ​ടി​യ​ത്.

സ്ഥാ​പ​ന​പ​രി​സ​ര​വും റോ​ഡും ജ​ന​സാ​ഗ​ര​മാ​യ​തോ​ടെ ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ഒ​ടു​വി​ല്‍ ആ​ളു​ക​ളെ നി​യ​ന്ത്രി​ക്കാ​ന്‍ മ​മ്മൂ​ട്ടി​ ത​ന്നെ ഇ​ട​പെട്ടതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.


ഞാ​ന്‍ ഈ ​പ​രി​പാ​ടി ന​ട​ത്തി വേ​ഗം പോ​കും. ന​മു​ക്ക് വീ​ണ്ടും കാ​ണാം. മ​മ്മൂ​ട്ടി​യു​ടെ വാ​ക്കു​ക​ള്‍. മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​ണ്.

ഹരിപ്പാട് എംഎൽഎ ര​മേ​ശ് ചെ​ന്നി​ത്ത​ല, ആലപ്പുഴ എംപി എ.എം.ആ​രി​ഫ് എന്നിവ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment