സെ​ലി​ബ്രി​റ്റി ചോദ്യങ്ങളും ഉത്തരവും വിവാദത്തിന്‍റെ കൊടുമുടിയിൽ..! മെഗാസ്റ്റാർ  മമ്മൂട്ടി ദുബായിൽ  നൽകിയ ചോദ്യത്തിന്‍റെ ഉത്തരം വൈറാലാകുന്നു

 

ദോ​ഹ: സെ​ലി​ബ്രി​റ്റി അ​ഭി​മു​ഖ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ര്‍ നേ​രി​ടേ​ണ്ടി​വ​രു​ന്ന ചോ​ദ്യ​ങ്ങ​ളെ​ക്കു​റി​ച്ചു​മൊ​ക്കെ അ​ടു​ത്തി​ടെ സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ൽ ച​ർ​ച്ച​ക​ളി​ൽ ന​ട​ന്നി​രു​ന്നു. 

ഇ​പ്പോ​ഴി​താ ഈ ​ച​ര്‍​ച്ച​ക​ളു​ടെ തു​ട​ര്‍​ച്ച​യെ​ന്ന നി​ല​യി​ലു​ള്ള ഒ​രു ചോ​ദ്യ​ത്തി​ന് മ​റു​പ​ടി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് മ​മ്മൂ​ട്ടി. 

ചോ​ദ്യ​ങ്ങ​ളും ഉ​ത്ത​ര​ങ്ങ​ളും സെ​ൻ​സ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ല. സാ​മാ​ന്യ ധാ​ര​ണ​യാ​ണ് വേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

ഇ​ന്‍റ​ർ​വ്യൂ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന വി​വാ​ദ​ങ്ങ​ൾ​ക്ക് കാ​ര​ണം ചോ​ദ്യ​ങ്ങ​ളു​ടെ പ്ര​ശ്‌​ന​മാ​ണോ അ​തോ ഉ​ത്ത​ര​ങ്ങ​ളു​ടെ പ്ര​ശ്‌​ന​മാ​ണോ എ​ന്ന ചോ​ദ്യ​ത്തി​നാ​ണ് മ​മ്മൂ​ട്ടി മ​റു​പ​ടി പ​റ​ഞ്ഞ​ത്.

ഈ ​ചോ​ദ്യ​ത്തി​ന് കു​ഴ​പ്പ​മി​ല്ല, അ​തു​കൊ​ണ്ട് ത​ന്നെ ഉ​ത്ത​ര​ത്തി​നും കു​ഴ​പ്പ​മു​ണ്ടാ​കാ​ൻ ഇ​ട​യി​ല്ല. ഓ​രോ​രു​ത്ത​രും ഓ​രോ ചോ​ദ്യ​ങ്ങ​ളും ഓ​രോ​രു​ത്ത​രും അ​വ​ര​വ​ര്‍​ക്കു​ള്ള മ​റു​പ​ടി​യു​മാ​ണ് പ​റ​യു​ന്ന​ത്. 

അ​തി​നെ ന​മു​ക്ക് നി​യ​ന്ത്രി​ക്കാ​നോ സെ​ന്‍​സ​ര്‍ ചെ​യ്യാ​നോ ക​ഴി​യി​ല്ല. അ​തി​ന് സാ​മാ​ന്യ​മാ​യ ഒ​രു ധാ​ര​ണ​യാ​ണ് വേ​ണ്ട​ത്. ച​ര്‍​ച്ച​ക​ള്‍ ന​ട​ക്ക​ട്ടെ’- മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

പു​തി​യ ചി​ത്ര​മാ​യ റോ​ഷാ​ക്കി​ന്‍റെ ഗ്ലോ​ബ​ൽ ലോ​ഞ്ചിം​ഗി​നാ​യി ദോ​ഹ​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു മ​മ്മൂ​ട്ടി.

 

Related posts

Leave a Comment