വ​ൺ! മുഖ്യമന്ത്രിയാകാൻ മമ്മൂട്ടി

മ​മ്മൂ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​ടെ വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന ചി​ത്ര​മാ​ണ് “വ​ൺ’. ചി​റ​കൊ​ടി​ഞ്ഞ കി​നാ​വു​ക​ൾ​ക്ക് ശേ​ഷം സ​ന്തോ​ഷ് വി​ശ്വ​നാ​ഥ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് വ​ൺ. ബോ​ബി സ​ഞ്ജ​യ് ടീ​മാ​ണ് ര​ച​ന നി​ർ​വ​ഹി​ക്കു​ന്ന​ത്.

ഒ​ക്ടോ​ബ​ർ മ​ധ്യ​ത്തോ​ടെ ചി​ത്രീ​ക​ര​ണ​മാ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​ര​വും എ​റ​ണാ​കു​ള​വു​മാ​ണ് പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ. ഇ​ച്ചാ​യീ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സാ​ണ് വ​ൺ നി​ർ​മി​ക്കു​ന്ന​ത്. അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്യു​ന്ന ഷൈ​ലോ​ക്ക് എ​ന്ന ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ മ​മ്മൂ​ട്ടി.

Related posts