ലാ​ല്‍ ആ ​നി​മി​ഷ​ത്തി​ന്‍റെ ന​ടൻ; ഓ​രോ അ​ഭി​നേ​താ​വി​നും ഓ​രോ രീ​തി​ക​ളു​ണ്ടെന്ന് മമ്മൂട്ടി

ലാ​ല്‍ ആ ​നി​മി​ഷ​ത്തി​ന്‍റെ ന​ട​നാ​ണ്, ആ​‌ക്‌ടര്‍ ഓ​ഫ് ദ ​മൊ​മെ​ന്‍റ്. വ​ള​രെ സ്വാ​ഭാ​വി​ക​മാ​യി അ​ഭി​ന​യി​ക്കു​ന്ന വ്യ​ക്തി. അ​ഭി​ന​യ​ത്തി​നു പ്ര​ത്യേ​ക ശാ​സ്ത്ര​മൊ​ന്നു​മി​ല്ല. ഓ​രോ അ​ഭി​നേ​താ​വി​നും ഓ​രോ രീ​തി​ക​ളു​ണ്ട്. എ​ന്‍റെ രീ​തി എ​ന്താ​ണെ​ന്ന് എ​ന്‍റെ സി​നി​മ​ക​ള്‍ ക​ണ്ടാ​ല്‍ മ​ന​സി​ലാ​കും.

കാ​മ​റ​യ്‍​ക്കു മു​ന്നി​ല്‍ നി​ല്‍​ക്കു​മ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത സ​മ്മ​ര്‍​ദം പു​റ​ത്തു​കാ​ണി​ക്കാ​തെ ഇ​രി​ക്കു​ക എ​ന്ന​താ​ണ് ഓ​രോ ഷോ​ട്ടി​ലും ഞ​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ അ​ഭി​ന​യം.

മോ​ഹ​ൻ​ലാ​ൽ എ​ന്‍റെ സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കാ​റു​ണ്ട്. ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ളി​ലും അ​ഭി​ന​യി​ക്കും. ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ത്ത​ര​ത്തി​ലൊ​രു ഈ​ഗോ​യു​മി​ല്ല. -മ​മ്മൂ​ട്ടി

Related posts

Leave a Comment