ഇ​താ​ണ് മ​മ്മൂ​ക്ക…​ഇ​ങ്ങ​നെ​യാ​ക​ണം താ​ര​ങ്ങ​ൾ…​പേ​ഴ്സ​ണ​ൽ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് ഓ​ടി​യെ​ത്തി മ​മ്മൂ​ട്ടി; വീ​ഡി​യോ

ത​ന്‍റെ പേ​ഴ്സ​ണ​ൽ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​നാ​യി തി​ര​ക്കു​ക​ൾ​ക്കി‌​ട​യി​ലും ഓ​ടി​യെ​ത്തു​ന്ന ന​ട​ൻ മ​മ്മൂ​ട്ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​യു​ടെ പേ​ഴ്സ​ണ​ൽ മേ​ക്ക​പ്പ് ആ​ർ​ട്ടി​സ്റ്റ് സ​ലാം അ​രൂ​ക്കു​റ്റി​യു​ടെ പു​തി​യ വീ​ട്ടി​ലാ​ണ് മ​മ്മൂ​ട്ടി അ​പ്ര​തീ​ക്ഷി​ത​മാ​യി എ​ത്തി​യ​ത്. ഷൂ​ട്ടിം​ഗി​ന്‍റെ തി​ര​ക്കു​ക​ളി​ലാ​യി​രു​ന്ന​തി​നാ​ൽ ഗൃ​ഹ​പ്ര​വേ​ശ​ന​ത്തി​ന് എ​ത്തു​ന്ന കാ​ര്യ​ത്തി​ൽ താ​രം ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നി​ല്ല. തി​ര​ക്കു​ക​ൾ ഉ​ണ്ടെ​ന്ന് അ​റി​യാ​വു​ന്ന​തി​നാ​ൽ സ​ലാ​മും മ​മ്മൂ​ട്ടി എ​ത്തി​ല്ലെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എ​ന്നാ​ൽ അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ന്‍റെ പ്രി​യ​പ്പെ​ട്ട മ​മ്മൂ​ക്ക എ​ത്തി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സ​ലാ​മും കു​ടും​ബ​വും. മു​ണ്ടു​ട​ത്ത് ത​നി നാ​ട​ൻ വേ​ഷ​ത്തി​ലാ​ണ് താ​രം എ​ത്തി​യ​ത്. കു​ടും​ബ​ത്തി​നൊ​പ്പം ഏ​റെ നേ​രം ചി​ല​വ​ഴി​ക്കു​ക​യും ചെ​യ്തു.

ഇ​പ്പോ​ഴി​താ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു​ള്ള മ​മ്മൂ​ട്ടി​യു​ടെ ക​രു​ത​ലും സ്നേ​ഹ​വു​മാ​ണ് ആ​ളു​ക​ൾ എ​ടു​ത്ത് പ​റ​യു​ന്ന​ത്. എ​ത്ര തി​ര​ക്കു​ണ്ടെ​ങ്കി​ലും ത​നി​ക്കാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ സ​ന്തോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ എ​ത്തി​യ മ​മ്മൂ​ട്ടി​യു​ടെ മ​ന​സി​നെ​യാ​ണ് എ​ല്ലാ​വ​രും അ​ഭി​ന​ന്ദി​ക്കു​ന്ന​ത്.

Related posts

Leave a Comment