അ​ത്തം ന​മ്മ​ളെ സം​ബ​ന്ധി​ച്ച് ഒ​രു ആ​ഘോ​ഷ​മാ​ണ്, വാ​യി​നോ​ക്കി നി​ന്നി​ട്ടു​ണ്ടെന്ന് മമ്മൂട്ടി

ഞാന്‍ ചെ​മ്പി​ലു​ള്ള​യാ​ളാ​ണ്. നി​ങ്ങ​ള​റി​യു​ന്ന മ​മ്മൂ​ട്ടി​യാ​കു​ന്ന​തി​ന് മു​മ്പ് അ​ത്താ​ഘോ​ഷ​ങ്ങ​ളി​ലൊ​ക്കെ വാ​യി​നോ​ക്കി നി​ന്നി​ട്ടു​ണ്ട്. അ​ത്താ​ഘോ​ഷം അന്നും ഇന്നും എനിക്കു പു​തു​മ​യാണ്.

ആ ​അ​ദ്ഭു​തം ഇപ്പോഴും വി​ട്ടുമാ​റി​യി​ട്ടി​ല്ല. ഏ​ത് സ​ങ്ക​ല്‍​പ്പ​ത്തി​ന്‍റെ​യും ഏ​ത് വി​ശ്വാ​സ​ത്തി​ന്‍റെ​യും പേ​രി​ലാ​യാ​ലും അ​ത്തം ന​മ്മ​ളെ സം​ബ​ന്ധി​ച്ച് ഒ​രു ആ​ഘോ​ഷ​മാ​ണ്.

അ​ത്ത​ച്ച​മ​യ​മാ​യി​രു​ന്നു പ​ണ്ടൊ​ക്കെ എ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. അ​താ​യ​ത് രാ​ജാ​ക്ക​ന്‍​മാ​ര്‍ സ​ര്‍​വാ​ഭ​ര​ണ വി​ഭൂ​ഷി​ത​രാ​യി തെ​രു​വോ​ര​ങ്ങ​ളി​ല്‍ ഘോ​ഷ​യാ​ത്ര​യാ​യി വ​രി​ക​യും പ്ര​ജ​ക​ള്‍ കാ​ത്തുനി​ല്‍​ക്കു​ക​യും ചെ​യ്ത ഒ​രു കാ​ല​മാ​യി​രു​ന്നു. രാ​ജ​ഭ​ര​ണം പോ​യി. ഇ​പ്പോ​ള്‍ പ്ര​ജ​ക​ളാ​ണ് രാ​ജാ​ക്ക​ന്മാ​ര്‍. ന​മ്മ​ളാ​ണ് രാ​ജാ​ക്ക​ന്മാ​ര്‍.

Related posts

Leave a Comment