ന​ര​നി​ല്‍  മമ്മൂട്ടിയായിരുന്നു


ജോ​ഷി സം​വി​ധാ​നം ചെ​യ്ത വ​ലി​യ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു ന​ര​ന്‍. ചി​ത്ര​ത്തി​ല്‍ മു​ള്ള​ന്‍​കൊ​ല്ലി വേ​ലാ​യു​ധ​ന്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ന്‍​ലാ​ല്‍ അ​വി​സ്മ​ര​ണീ​യ​മാ​യ പ്ര​ക​ട​ന​മാ​ണ് ന​ട​ത്തി​യ​ത്.

ചി​ത്ര​ത്തി​ലെ സാ​ഹ​സി​ക​മാ​യ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ള്‍ ഡ്യൂ​പ്പി​ല്ലാ​തെ മോ​ഹ​ന്‍​ലാ​ല്‍ അ​ഭി​ന​യി​ച്ച​ത് അ​ന്നു വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു.

ര​ഞ്ജ​ന്‍ പ്ര​മോ​ദ് ര​ചി​ച്ച ഈ ​ചി​ത്രം ആ​ശീ​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് നി​ര്‍​മി​ച്ച​ത്.​ചി​ത്ര​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ പു​തി​യൊ​രു വെ​ളി​പ്പെ​ടു​ത്ത​ല്‍ ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് ര​ഞ്ജ​ന്‍ പ്ര​മോ​ദ്.

ഈ ​ചി​ത്ര​ത്തി​ല്‍ ആ​ദ്യം നാ​യ​ക​നാ​യി ആ​ലോ​ചി​ച്ച​ത് മ​മ്മൂ​ട്ടി​യെ ആ​യി​രു​ന്നു. ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്യാ​നി​രു​ന്ന​ത് ഹ​രി​ഹ​ര​ന്‍ ആ​യി​രു​ന്നു. രാ​ജാ​വ് എ​ന്ന​പേ​രി​ല്‍ ഗൃ​ഹ​ല​ക്ഷ്മി പ്രൊ​ഡ​ക്ഷ​ന്‍ ആ​യി​രു​ന്നു ഈ ​ചി​ത്രം നി​ര്‍​മി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

അ​തേ​സ​മ​യം ഇ​പ്പോ​ള്‍ കാ​ണു​ന്ന ന​ര​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ അ​തി​സാ​ഹ​സി​ക രം​ഗ​ങ്ങ​ള്‍ ഒ​ന്നും അ​തി​ല്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ആ ​പ്രൊ​ജ​ക്റ്റ് ന​ട​ക്കാ​തെ പോ​യ​പ്പോ​ള്‍ ആ​ണ് മോ​ഹ​ന്‍​ലാ​ലി​നോ​ട് ക​ഥ പ​റ​യു​ന്ന​ത്.

പി​ന്നീ​ടാണ് ആ ​ചി​ത്രം ഇ​ന്ന് കാ​ണു​ന്ന രീ​തി​യി​ലേ​ക്ക് രൂ​പ​പ്പെ​ട്ടു വ​ന്ന​ത്. മ​രം പി​ടി​ത്തം പോ​ല​ത്തെ സാ​ഹ​സി​ക രം​ഗ​ങ്ങ​ളും ഇ​ത്ര​യും സം​ഘ​ട്ട​ന പ്രാ​ധാ​ന്യ​വു​മു​ള്ള ഒ​രു ചി​ത്രം താ​ന്‍ മ​മ്മൂക്ക​യെ നാ​യ​ക​നാ​ക്കി സം​വി​ധാ​നം ചെ​യ്താ​ല്‍ പ്ര​ശ്‌​നം ആ​വും എ​ന്നും തോ​ന്നി.

അ​തോ​ടെ​യാ​ണ് ആ ​ചി​ത്രം മ​മ്മൂക്ക​യെ വെ​ച്ച് സ്വ​യം ചെ​യ്താ​ലോ എ​ന്ന തീ​രു​മാ​നം ഉ​പേ​ക്ഷി​ച്ച​തെ​ന്നും ര​ഞ്ജ​ന്‍ പ്ര​മോ​ദ് പ​റ​ഞ്ഞു.
-പി​ജി

Related posts

Leave a Comment