താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ല​ഹ​രി​മ​രു​ന്ന് ല​ഭി​ക്കു​ന്ന​ത്! ഒ​റ്റ​തി​രി​ഞ്ഞു​ള്ള അ​ഭി​പ്രാ​യ​ത്തി​ൽ കാ​ര്യ​മി​ല്ല; നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ൽ ല​ഹ​രി​ഉ​പ​യോ​ഗം വ്യാ​പ​ക​മെ​ന്ന നി​ർ​മാ​താ​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി ന​ട​ൻ മ​മ്മൂ​ട്ടി.

താ​ര​ങ്ങ​ൾ​ക്ക് മാ​ത്ര​മ​ല്ല ല​ഹ​രി​മ​രു​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ബോ​ർ​ഡ് എ​ഴു​തി വ​യ്ക്കാ​മെ​ന്ന​ല്ലാ​തെ എ​ന്തു​ചെ​യ്യു​മെ​ന്നും മ​മ്മൂ​ട്ടി ചോ​ദി​ച്ചു.

വെ​ള്ളി​യാ​ഴ്ച തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന പു​തി​യ ചി​ത്രം റോ​ഷാ​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥം കൊ​ച്ചി​യി​ൽ സ്വ​കാ​ര്യ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

ജീ​വ​ന് അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​തും സ്വ​ഭാ​വം മാ​റ്റു​ന്ന​തു​മാ​യ ല​ഹ​രി ല​ഭ്യ​മാ​ണ്. ക​ള്ളു​ഷാ​പ്പ് വ​ച്ചി​ട്ട് മ​ദ്യ​നി​രോ​ധ​നം പ​റ​യാ​ൻ ക​ഴി​യു​മോ​യെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ഒ​റ്റ​തി​രി​ഞ്ഞ് അ​ഭി​പ്രാ​യം പ​റ​യാ​തെ സ​മൂ​ഹം ഗൗ​ര​വ​മാ​യി ആ​ലോ​ചി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മ​മ്മൂ​ട്ടി പ​റ​ഞ്ഞു.

വി​വാ​ദം വ​ള​ർ​ത്തു​ന്ന​ത് ര​ണ്ടു കൂ​ട്ട​ർ​ക്കും ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment