18,000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നും മം​മ്ത​യു​ടെ സ്കൈ ​ഡൈ​വ്

അ​ത്ഭു​ത​ക​ര​മാ​യ അ​ഭി​ന​യം തി​ര​ശീ​ല​യി​ൽ കാ​ഴ്ച്ച വ​ച്ച താ​ൻ ജീ​വി​ത​ത്തി​ലും മ​ര​ണ​മാ​സെ​ന്ന് തെ​ളി​യി​ച്ച് ന​ടി മ​മ്ത മോ​ഹ​ൻ​ദാ​സ്. താ​ര​ത്തി​ന്‍റെ സ്കൈ ​ഡൈ​വാ​ണ് ഇ​തി​ന് ഉ​ദാ​ഹ​ര​ണം.

അ​മേ​രി​ക്ക​യി​ലെ സാ​ന്‍റാ ബാ​ർ​ബ​റ​യി​ൽ വ​ച്ച് 18,000 അ​ടി ഉ​യ​ര​ത്തി​ൽ നി​ന്നാ​ണ് മ​മ്ത സ്കൈ​ഡൈ​വ് ചെ​യ്ത​ത്. താ​രം ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച സ്കൈ ​ഡൈ​വി​ന്‍റെ വീ​ഡി​യോ ഇ​തി​നോ​ട​കം ത​ന്നെ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​തി​നു മു​ൻ​പ് ന​ടി മി​യ​യും സ്കൈ ​ഡൈ​വ് ചെ​യ്ത് സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ കൈ​യ​ടി നേ​ടി​യി​രു​ന്നു.

Related posts