അ​ഞ്ച് കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍; പി​ടി​ച്ച​ത് ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന ക​ഞ്ചാ​വ്

കൊ​ച്ചി: ന്യൂ ​ഇ​യ​ര്‍ ആ​ഘോ​ഷ​ത്തി​നാ​യി സൂ​ക്ഷി​ച്ചി​രു​ന്ന അ​ഞ്ചു കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. മ​ട്ടാ​ഞ്ചേ​രി പ​ന​യ​പ്പ​ള്ളി കോ​ര്‍​പ്പ​റേ​ഷ​ന്‍ കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന മു​ളി​മൂ​ട്ടി​ല്‍ കെ.​ രാ​കേ​ഷി(24)​നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി എ​സ്‌​ഐ ജി​ന്‍​സ​ന്‍ ഡൊ​മി​നി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ വീ​ട്ടി​ലാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത് മ​ട്ടാ​ഞ്ചേ​രി പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ ല​ഹ​രി​ക്കേ​സു​ക​ളു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ച്ചി​യി​ലെ​ത്തി​ച്ച​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

പു​തു​വ​ര്‍​ഷാ​ഘോ​ഷ​ത്തി​നാ​യി എ​ത്തി​ച്ച​താ​യി​രു​ന്നു ഇ​ത്. കേ​സി​ല്‍ കൂ​ടു​ത​ല്‍ അ​റ​സ്റ്റ് ഉ​ണ്ടാ​കും. പ്ര​തി​യെ ഇ​ന്ന് ഉ​ച്ച​യ്ക്കു ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment