പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ച്ചു ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

പാ​കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യാ​യ കാ​മു​കി​യെ ഇ​ന്ത്യ​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന് ഒ​ളി​വി​ല്‍ താ​മ​സി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍.

ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ്വ​ദേ​ശി​യാ​യ മു​ലാ​യം സി​ങ് യാ​ദ​വ് എ​ന്ന 25കാ​ര​നാ​ണ് ബം​ഗ​ളൂ​രു​വി​ല്‍ പി​ടി​യി​ലാ​യ​ത്.

പാ​കി​സ്ഥാ​ന്‍ സ്വ​ദേ​ശി​നി​യാ​യ ഇ​ഖ്ര ജീ​വാ​നി എ​ന്ന 19കാ​രി​യെ​യാ​ണ് ഇ​യാ​ള്‍ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന​ത്.

നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി വ​ഴി​യാ​ണ് ഇ​യാ​ള്‍ യു​വ​തി​യെ ഇ​ന്ത്യ​യി​ലെ​ത്തി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ മു​ലാ​യം സി​ങ് യാ​ദ​വ് ഡേ​റ്റിം​ഗ് ആ​പ്പു വ​ഴി​യാ​ണ് ഇ​ഖ്ര​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്.

പ​രി​ച​യം പി​ന്നീ​ട് പ്ര​ണ​യ​മാ​യ​പ്പോ​ള്‍ ഇ​രു​വ​രും വി​വാ​ഹം ക​ഴി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യോ​ട് നേ​പ്പാ​ളി​ലെ​ത്താ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​വി​ടെ വെ​ച്ച് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യി. അ​തി​നു​ശേ​ഷം നേ​പ്പാ​ള്‍ അ​തി​ര്‍​ത്തി വ​ഴി ബി​ഹാ​റി​ലെ ബി​ര്‍​ഗ​ഞ്ചി​ലും പ​ട്ന​യി​ലു​മെ​ത്തി.

പി​ന്നീ​ട് ബം​ഗ​ലൂ​രു​വി​ലേ​ക്കെ​ത്തു​ക​യാ​യി​രു​ന്നു. ഐ​ഡ​ന്റി​റ്റി മ​റ​ച്ചു വെ​ച്ച് അ​ന​ധി​കൃ​ത​മാ​യി ഇ​ന്ത്യ​യി​ല്‍ താ​മ​സി​ച്ച പാ​കി​സ്ഥാ​നി യു​വ​തി​യെ​യും പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​ട്ടു​ണ്ട്.

Related posts

Leave a Comment