ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ചു ! പ്ര​തി​യ്ക്കാ​യി പോ​ലീ​സി​ന്റെ തി​ര​ച്ചി​ല്‍…

സം​സ്‌​ക​രി​ച്ച ഒ​ന്ന​ര​വ​യ​സു​കാ​രി​യു​ടെ മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ച്ച​താ​യി വി​വ​രം. ഗു​ജ​റാ​ത്തി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം.

ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു കു​ഞ്ഞ് ഫെ​ബ്രു​വ​രി 25നാ​ണ് മ​രി​ച്ച​ത്. അ​ന്നു​ത​ന്നെ മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്തു.

പി​റ്റേ​ദി​വ​സം മൃ​ത​ദേ​ഹം അ​ട​ക്കം ചെ​യ്ത സ്ഥ​ല​ത്തെ​ത്തി​യ പി​താ​വ് ക​ണ്ട​ത് കു​ഴി​യി​ല്‍ നി​ന്നു പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​മാ​ണ്.

കു​ഞ്ഞി​ന്റെ ശ​രീ​ര​ത്തി​ല്‍ വ​സ്ത്ര​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ട​ന്‍ ത​ന്നെ ബ​ന്ധു​ക്ക​ള്‍ വി​വ​രം പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പ​രാ​തി ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് മൃ​ത​ദേ​ഹം വീ​ണ്ടും പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി രാ​ജ്കോ​ട്ടി​ലേ​ക്ക് അ​യ​ച്ചു.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി പീ​ഡി​പ്പി​ക്ക​പ്പെ​ട്ടു​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ത​ങ്കാ​ദ് പോ​ലീ​സ്.

Related posts

Leave a Comment