ഇങ്ങനെയും ചില കള്ളന്മാര്‍! ബെ​ൻ​സ് കാ​ർ വേ​ണ്ട, ലോ​ഗോ മാ​ത്രം മ​തി

കാ​ർ മോ​ഷ​ണ​ത്തി​ൽ സ്പെ​ഷ​ലൈ​സ് ചെ​യ്തി​ട്ടു​ള്ള ക​ള്ള​ൻ​മാ​രെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടാ​കും. എ​ന്നാ​ൽ കാ​റി​ന്‍റെ ക​ന്പ​നി ലോ​ഗോ മാ​ത്രം ഉൗ​രി​ക്കൊ​ണ്ടു​പോ​കു​ന്ന ക​ള്ള​ൻ​മാ​രെ​ക്കു​റി​ച്ച് കേ​ട്ടി​ട്ടു​ണ്ടോ?-​അ​ങ്ങ​നെ​യു​മു​ണ്ട് ക​ള്ള​ൻ​മാ​ർ. അ​ങ്ങു ചൈ​ന​യി​ലാ​ണെ​ന്ന് മാ​ത്രം.

25 വ​യ​സു​കാ​ര​നാ​യ ഈ ​ബെ​ൻ​സ് ലോ​ഗോ ക​ള്ള​ൻ ബെൻസ് കാറുക​ളി​ൽ​നി​ന്ന് ലോ​ഗോ മോ​ഷ്ടി​ക്കു​ക മാ​ത്ര​മ​ല്ല,അ​ത് ഉൗ​രി മാ​റ്റു​ന്ന വീ​ഡി​യോ എ​ടു​ത്ത് ചൈ​നീ​സ് സോ​ഷ്യ​ൽ നെ​റ്റ് വ​ർ​ക്കിം​ഗ് സൈ​റ്റാ​യ ടി​ക് ടോ​ക്കി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു. ടി​ക് ടോ​ക്കി​ൽ പ്ര​ശ​സ്ത​നാ​കാ​നാ​ണ് താ​ൻ ഇ​ങ്ങ​നെ ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പി​ടി​യി​ലാ​യ യു​വാ​വ് പ​റ​ഞ്ഞു.

മു​ന്പ് ഇ​യാ​ളു​ടെ ടി​ക് ടോ​ക്ക് പോ​സ്റ്റു​ക​ളൊ​ന്നും ആ​രും ശ്ര​ദ്ധി​ച്ചി​രു​ന്നി​ല്ല​ത്രേ. അ​തി​ൽ സ​ങ്ക​ട​പ്പെ​ട്ട് എ​ങ്ങ​നെ​യെ​ങ്കി​ലും പോ​സ്റ്റു​ക​ൾ​ക്ക് ലൈ​ക്ക് കൂ​ട്ടാ​ൻ ഇ​യാ​ൾ തീ​രു​മാ​നി​ച്ചു. ബെ​ൻ​സ് കാ​റു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​സ്റ്റു​ക​ൾ​ക്ക് കൂ​ടു​ത​ൽ ലൈ​ക്കു​ക​ൾ കി​ട്ടു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് മ​റ്റു​ള്ള​വ​രു​ടെ കാ​റു​ക​ളി​ൽ​നി​ന്ന് ഇ​വ ഉൗ​രി​യെ​ടു​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ എ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തു​വ​രെ 12 കാ​റു​ക​ളു​ടെ ലോ​ഗോ​യാ​ണ് ഇ​യാ​ൾ ഉൗ​രി​യെ​ടു​ത്ത​ത്. കാ​റു​ട​മ​ക​ൾ ന​ൽ​കി​യ പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് യു​വാ​വ് വ​ല​യി​ലാ​യ​ത്. ഉൗ​രി​യെ​ടു​ത്ത ലോ​ഗോ​ക​ൾ ഇ​യാ​ളു​ടെ വീ​ട്ടി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു.

Related posts