ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ തോ​ൽ​വി; മനംനൊന്ത് ജീവനൊടുക്കി ആരാധകൻ

ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ തോ​ൽ​വി​യി​ൽ മ​നം​നൊ​ന്ത് ആ​രാ​ധ​ക​ൻ ജീ​വ​നൊ​ടു​ക്കി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ങ്കു​ര ജി​ല്ല​യി​ലു​ള്ള ഇ​രു​പ​ത്തി​മൂ​ന്നു​കാ​ര​നാ​ണ് മ​രി​ച്ച​ത്.

ഫൈ​ന​ൽ ക​ഴി​ഞ്ഞ് ‍ഞാ​യ​റാ​ഴ്ച്ച രാ​ത്രി ബ​ങ്കു​ര​യി​ലെ ബെ​ലി​യാ​റ്റോ​ർ തി​യേ​റ്റ​റി​നു സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. രാ​ഹു​ൽ ലോ​ഹ​ർ എ​ന്ന യു​വാ​വാ​ണ് മ​രി​ച്ച​ത്.

ഇ​ന്ത്യ ഏ​ക​ദി​ന ലോ​ക​ക​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തി​ൽ മ​നം​നൊ​ന്ത് ആ​രാ​ധ​ക​ൻ ആ​ത്മ​ഹ​ത്യ ചെ​യ്തു. ജോ​ലി​യി​ൽ നി​ന്ന് അ​വ​ധി​യെ​ടു​ത്താ​ണ് രാ​ഹു​ൽ ഫൈ​ന​ൽ ക​ണ്ടെ​ത്തി​യ​ത്. ഫൈ​ന​ലി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​തോ​ടെ മു​റി​യി​ലേ​ക്ക് പോ​യ രാ​ഹു​ലി​നെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യ​ത്ത് രാ​ഹു​ലി​ന്‍റെ വീ​ട്ടി​ൽ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. സം​ഭ​വ​ത്തി​ൽ അ​സ്വാ​ഭി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

ബി​റു​ബ​റി​യി​ലെ ഐ​ടി​ഐ വി​ദ്യാ​ർ​ത്ഥി​യാ​യ 21 കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​ന്ത്യ​യു​ടെ തോ​ൽ​വി താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മ​രി​ച്ച​ന്നാ​ണ് കു​ടും​ബം പ​റ​ഞ്ഞ്.

 

Related posts

Leave a Comment