പാലാ മാനത്തൂരില്‍ ഒരുമാസമായി പെണ്‍വാണിഭം! പിടിയിലായവരില്‍ ബംഗളൂരു സ്വദേശികളായ രണ്ട് യുവതികളും; അനാശാസ്യ കേന്ദ്രത്തില്‍ രഹസ്യ കാമറയും; ഇടപാടുകാരെ കുടുക്കാന്‍ രഹസ്യ കാമറയും

പാലാ: മാ​​ന​​ത്തൂ​​രി​​ൽ വാ​​ട​​ക​​വീ​​ട് കേ​​ന്ദ്രീ​​ക​​രി​​ച്ച് അ​​നാ​​ശാ​​സ്യ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​വ​​ന്ന സം​​ഘ​​ത്തെ രാ​​മ​​പു​​രം പോ​​ലീ​​സ് പി​​ടി​​കൂ​​ടി. അ​​നാ​​ശാ​​സ്യ​​കേ​​ന്ദ്രം ന​​ട​​ത്തി​​പ്പു​​കാ​​ര​​ൻ ഈ​​രാ​​റ്റു​​പേ​​ട്ട സ്വ​​ദേ​​ശി​​ആ​​സി​​ഫ് ഹാ​​ഷിം(47), ഇ​​ട​​പാ​​ടു​​കാ​​രാ​​യ കോ​​ഴി​​ക്കോ​​ട് കൊ​​യി​​ലാ​​ണ്ടി മി​​ഥു​​ൻ കൃ​​ഷ്ണ​​ൻ(30), കാ​​ഞ്ഞി​​ര​​പ്പി​​ള്ളി സ്വ​​ദേ​​ശി റി​​ജോ(29), ബം​​ഗ​​ളൂ​​രു സ്വ​​ദേ​​ശി​​ക​​ളാ​​യ ശ്വേ​​താ ശി​​വാ​​ന​​ന്ദ്(38), ഫ​​ർ​​സാ​​ന ഷേ​​യ്ഖ്(35) എ​​ന്നി​​വ​​രാ​​ണ് പി​​ടി​​യി​​ലാ​​യ​​ത്.

മാ​​ന​​ത്തൂ​​രി​​ൽ ഇ​​രു​​നി​​ല വീ​​ട് വാ​​ട​​ക​​യ്ക്കെ​​ടു​​ത്ത് ഒ​​രു​​മാ​​സ​​മാ​​യി കേ​​ന്ദ്രം പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ബം​​ഗ​​ളൂ​​രു​​വി​​ൽ നി​​ന്നും യു​​വ​​തി​​ക​​ളെ എ​​ത്തി​​ച്ച് ഏ​​ജ​​ന്‍റു​​മാ​​ർ മു​​ഖേ​​ന ആ​​വ​​ശ്യ​​ക്കാ​​രെ ക​​ണ്ടെ​​ത്തി​​യാ​​ണ് അ​​നാ​​ശാ​​സ്യ പ്ര​​വ​​ർ​​ത്ത​​നം ന​​ട​​ത്തി​​യി​​രു​​ന്ന​​ത്.

ഇ​​യാ​​ൾ മു​​ൻ​​പും പെ​​ണ്‍​വാ​​ണി​​ഭ​​കേ​​സി​​ൽ എ​​റ​​ണാ​​കു​​ള​​ത്തു​​നി​​ന്നും അ​​റ​​സ്റ്റി​​ലാ​​യി​​ട്ടു​​ണ്ട്. അ​​നാ​​ശാ​​സ്യ കേ​​ന്ദ്ര​​ത്തി​​ൽ ര​​ഹ​​സ്യ കാ​​മ​​റ സ്ഥാ​​പി​​ച്ച് ഇ​​ട​​പാ​​ടു​​കാ​​രു​​ടെ രം​​ഗ​​ങ്ങ​​ൾ ചി​​ത്രീ​​ക​​രി​​ച്ച് സി​​ഡി​​യി​​ലാ​​ക്കി ഇ​​യാ​​ൾ വി​​ൽ​​പ്പ​​ന ന​​ട​​ത്തി​​വ​​രു​​ന്ന​​താ​​യും പ​​റ​​യു​​ന്നു. പ്ര​​തി​​ക​​ളെ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു ശേ​​ഷം കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.

’രാ​​മ​​പു​​രം സ​​ർ​​ക്കി​​ൾ ഇ​​ൻ​​സ്പെ​​ക്ട​​ർ ജോ​​യി മാ​​ത്യു, സ​​ബ് ഇ​​ൻ​​സ്പെ​​ക്ട​​ർ ബെ​​ർ​​ലി​​ൻ വി. ​​സ്ക​​റി​​യ എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണ് പ്ര​​തി​​ക​​ളെ പി​​ടി​​കൂ​​ടി​​യ​​ത്.

Related posts