വേനൽ ചൂടിൽ മം​ഗ​ലം​ഡാം വറ്റി; റി​സ​ർ​വോ​യ​റി​ൽ കുട്ടിക്ക​ളി​ക്കാ​രു​ടെ ബ​ഹ​ള​മ​യം

മം​ഗ​ലം​ഡാം: വൈ​കു​ന്നേ​ര​മാ​യാ​ൽ മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​ൽ ക​ളി​ക്കാ​രു​ടെ ബ​ഹ​ള​മാ​ണി​പ്പോ​ൾ. ഫു​ട്ബോ​ൾ, ക്രി​ക്ക​റ്റ് ക​ളി​ക്കാ​രാ​ണ് കൂ​ടു​ത​ൽ. റി​സ​ർ​വോ​യ​റി​ലെ വെ​ള്ളം​വ​റ്റി പ​ല​ഭാ​ഗ​ങ്ങ​ളും പു​ല്ലു​മെ​ത്ത​പോ​ലെ​യു​ള്ള ഗ്രൗ​ണ്ടു​ക​ളാ​യി മാ​റി.

ര​ണ്ടു മൂ​ന്നു ക​ന​ത്ത വേ​ന​ൽ​മ​ഴ കൂ​ടി ല​ഭി​ച്ച​തി​നാ​ൽ എ​വി​ടേ​യും പ​ച്ച​പ്പി​ന്‍റെ മ​നോ​ഹാ​രി​ത​യു​മു​ണ്ട്. ഡാം ​കാ​ണാ​നെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്കി​റ​ങ്ങി കു​റേ​നേ​രം പു​ൽ​ത്ത​കി​ടി​യി​ൽ ചെ​ല​വ​ഴി​ച്ചാ​ണ് മ​ട​ങ്ങു​ന്ന​ത്.

Related posts