മാം​ഗോ മു​റി തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

ട്രി​യാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജാ​ഫ​ർ ഇ​ടു​ക്കി, അ​ർ​പ്പി​ത് പി.​ആ​ർ (തി​ങ്ക​ളാ​ഴ്ച നി​ശ്ച​യം ഫെ​യിം), ശ്രീ​കാ​ന്ത് മു​ര​ളി, സി​ബി തോ​മ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ വി​ഷ്ണു ര​വി ശ​ക്തി സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​ണ് മാം​ഗോ മു​റി.

ബ്ല​സി, ര​ഞ്ജി​ത്, ലി​ജോ​ജോ​സ് പെ​ല്ലി​ശേ​രി എ​ന്നി​വ​രോ​ടൊ​പ്പം സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ച​യാ​ളാ​ണ് വി​ഷ്ണു ര​വി. ചി​ത്രം ജ​നു​വ​രി അ​ഞ്ചി​നു തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ചി​ത്ര​ത്തി​ൽ ലാ​ലി അ​നാ​ർ​ക്ക​ലി​യും അ​ജി​ഷ പ്ര​ഭാ​ക​ര​നും പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു.

ഇ​വ​രെ കൂ​ടാ​തെ റ്റി​റ്റോ വി​ൽ​സ​ൺ, ക​ണ്ണ​ൻ സാ​ഗ​ർ, നി​മി​ഷ അ​ശോ​ക​ൻ, അ​ഞ്ജ​ന, ബി​നു മ​ണ​മ്പൂ​ർ, ശ്രീ​കു​മാ​ർ ക​ണ​ക്ട് പ്ല​സ്, ജോ​യി അ​റ​ക്കു​ളം തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. സം​വി​ധാ​യ​ക​ന്‍റെ ക​ഥ​യ്ക്കു തി​ര​ക്ക​ഥ ഒ​രു​ക്കു​ന്ന​ത് തോ​മ​സ് സൈ​മ​ണും വി​ഷ്ണു ര​വി ശ​ക്തി​യും കൂ​ടി ചേ​ർ​ന്നാ​ണ്.

സ​തീ​ഷ് മ​നോ​ഹ​ർ ആ​ണ് ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന​ത്. സം​ഗീ​തം ഫോ​ർ മ്യൂ​സി​ക്സ്, എ​ഡി​റ്റിം​ഗ് ലി​ബി​ൻ ലീ, ​ഗാ​ന​ര​ച​ന സാം ​മാ​ത്യൂ, ക​ലാ​സം​വി​ധാ​നം അ​നൂ​പ് അ​പ്സ​ര, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ ക​ല്ലാ​ർ അ​നി​ൽ, ച​മ​യം ഉ​ദ​യ​ൻ നേ​മം, വ​സ്ത്രാ​ല​ങ്കാ​രം ശ്രീ​ജി​ത്ത്‌ കു​മാ​ര​പു​രം, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​രു​ൺ ഉ​ടു​മ്പ​ൻ​ചോ​ല, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ശ​ര​ത് അ​നി​ൽ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ അ​ജ്മ​ൽ, ശ്രീ​ജി​ത്ത്‌ വി​ദ്യാ​ധ​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ബി​നീ​ഷ് ഇ​ടു​ക്കി, ശ​ബ്ദ സം​വി​ധാ​നം ചാ​ൾ​സ്, സൗ​ണ്ട് മി​ക്സിം​സിം​ഗ് എ​ൻ ഹ​രി​കു​മാ​ർ, എ​ഫ​ക്ട്സ് പ്ര​ശാ​ന്ത് ശ​ശി​ധ​ര​ൻ, ക​ള​റി​സ്റ്റ് ബി. ​യു​ഗേ​ന്ദ്ര​ൻ, വി​എ​ഫ്എ​ക്സ് റി​ഡ്ജ്, സ്റ്റി​ൽ​സ് നൗ​ഷാ​ദ് ക​ണ്ണൂ​ർ,ഡി​സൈ​ൻ​സ് യെ​ല്ലോ​ടൂ​ത്ത്. പി​ആ​ർ​ഒ- പി.​ ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment