മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന് പ്രേ​മ​ലേ​ഖ​നം ന​ൽ​കി​യി​ട്ടു​ണ്ട്: ഷ​ക്കീ​ല

ന​ട​നും നി​ർ​മാ​താ​വു​മാ​യ മ​ണി​യ​ൻ​പി​ള്ള രാ​ജു​വി​ന് താ​ൻ പ്രേ​മ​ലേ​ഖ​നം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ന​ടി ഷ​ക്കീ​ല. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം മ​ന​സ് തു​റ​ന്ന​ത്. പ​ക്ഷെ ത​ന്‍റെ പ്ര​ണ​യാ​ഭ്യ​ർ​ത്ഥ​ന മ​ണി​യ​ൻ​പി​ള്ള രാ​ജു നി​ര​സി​ച്ചു​വെ​ന്നും ഷ​ക്കീ​ല വ്യ​ക്ത​മാ​ക്കി.

സാ​മ്പ​ത്തി​ക​മാ​യി വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​യി​രു​ന്ന സ​മ​യ​ത്ത് ചോ​ട്ടാ​മും​ബൈ​യി​ൽ അ​വ​സ​രം ന​ൽ​കി​യ​ത് മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ്. അ​ദ്ദേ​ഹ​മാ​യി​രു​ന്നു സി​നി​മ​യു​ടെ നി​ർ​മാ​താ​വ്. ഈ ​സി​നി​മ എ​ന്നെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചി​രു​ന്നു. അ​മ്മ​യു​ടെ ചി​കി​ത്സ​യ്ക്കു പോ​ലും എ​ന്‍റെ കൈ​വ​ശം പ​ണ​മി​ല്ലാ​യി​രു​ന്ന സ​മ​യ​ത്താ​ണ് ഈ ​സി​നി​മ​യി​ൽ അ​വ​സ​രം ല​ഭി​ച്ച​ത്. മ​ണി​യ​ൻ​പി​ള്ള രാ​ജു ന​ൽ​കി​യ സ​ഹാ​യം അ​ന്നെ​നി​ക്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു മു​മ്പ് ത​ന്നെ പ്ര​തി​ഫ​ല തു​ക മു​ഴു​വ​ൻ ന​ൽ​ക​ണ​മെ​ന്ന് ഞാ​ൻ മ​ണി​യ​ൻ പി​ള്ള രാ​ജു​വി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. അ​ദ്ദേ​ഹം സ​ഹാ​യി​ച്ച​ത് കൊ​ണ്ട് വ​ലി​യൊ​രു പ്ര​തി​സ​ന്ധി​യി​ൽ നി​ന്നും താ​ൻ ക​ര​ക​യ​റി​യെ​ന്നും ഷ​ക്കീ​ല പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​വാ​ൻ സാ​ധി​ച്ച​ത് വ​ള​രെ അ​നു​ഗ്ര​ഹ​മാ​യി ക​രു​തു​ന്നു​വെ​ന്നും ഷ​ക്കീ​ല പ​റ​ഞ്ഞു.

Related posts