അന്തരീക്ഷത്തിൽ പറ‍ന്ന് ഉ‍യർന്ന് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു മഞ്ജു വാര്യർ കുറിച്ചതിങ്ങനെ…. ചിത്രത്തിന് ലൈക്കും കമന്‍റുകളുമായി ആരാധകരും


മ​ല​യാ​ള​ത്തി​ലെ ലേ​ഡി സൂ​പ്പ​ർ സ്റ്റാ​റാ​ണ് മ​ഞ്ജു വാ​ര്യ​ർ. അ​ഭി​ന​യ​ത്തി​ൽ മാ​ത്ര​മ​ല്ല നൃ​ത്ത​ത്തി​ലും സം​ഗീ​ത​ത്തി​ലു​മെ​ല്ലാം താ​രം ത​ന്‍റെ ക​ഴി​വ് തെ​ളി​യി​ച്ചി​ട്ടു​ണ്ട്.

ശാ​ലീ​ന സു​ന്ദ​രി​യാ​യി മ​ല​യാ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച താ​രം ഇ​പ്പോ​ൾ ഏ​ത് ത​രം വേ​ഷ​വും കൈ​കാ​ര്യം ചെ​യ്യും. ഇ​പ്പോ​ൾ താ​ര​വും മ​റ്റു​ള്ള​വ​രെ പോ​ലെ വീ​ട്ടി​ൽ ക്വാ​റ​ന്ൈ‍​റ​നി​ലാ​ണ്. എ​ല്ലാ താ​ര​ങ്ങ​ളെ​യും പോ​ലെ താ​ര​വും കൊ​റോ​ണ വ്യാ​പ​ന​ത്തി​നെ​തി​രേ ബോ​ധ​വ​ത്ക്ക​ര​ണ​വു​മാ​യി എ​ത്തി​യി​രു​ന്നു.

എ​ന്നാ​ൽ പ​ല താ​ര​ങ്ങ​ളും ത​ങ്ങ​ളു​ടെ ബോ​ഡി ഫി​റ്റ്നെ​സ് നി​ല​നി​ർ​ത്താ​ൻ വ​ർ​ക്കൗ​ട്ട് വീ​ഡി​യേ​ക​ളു​മാ​യി എ​ത്തി​യ​പ്പോ​ൾ നൃ​ത്ത വീ​ഡി​യോ​ക​ൾ പ​ങ്കു​വ​ച്ചു​കൊ​ണ്ടാ​ണ് മ​ഞ്ജു​വെ​ത്തി​യ​ത്. ക്വാ​റ​ന്ൈ‍​റ​ൻ സ​മ​യ​ത്തും ഡാ​ൻ​സ് പ്രാ​ക്ടീ​സ് നി​ർ​ത്താ​ൻ താ​രം ഒ​രു​ക്ക​മ​ല്ല. ഡാ​ൻ​സ് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന താ​ര​ത്തി​ന്‍റെ വീ​ഡി​യോ​ക​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​യ്ക്കാ​റു​മു​ണ്ട്.

ഇ​പ്പോ​ഴി​താ നൃ​ത്ത​ദി​ന​ത്തി​ൽ ആ​ശം​സ​യു​മാ​യെ​ത്തി​യി​രി​ക്കു​ക​യാ​ണ് താ​രം. മ​നോ​ഹ​ര​മാ​യൊ​രു ചി​ത്ര​ത്തോ​ടൊ​പ്പ​മാ​യി​രു​ന്നു മ​ഞ്ജു​വി​ന്‍റെ ആ​ശം​സ. നൃ​ത്തം ചെ​യ്യു​ന്ന ത​ന്‍റെ ചി​ത്ര​മാ​ണ് താ​രം പ​ങ്കു​വ​ച്ച​ത്. അ​ന്ത​രീ​ക്ഷ​ത്തി​ൽ പ​റ​ന്നു​യ​ർ​ന്നു നി​ൽ​ക്കു​ന്ന രീ​തി​യി​ലു​ള്ള ചി​ത്ര​മാ​ണ് മ​ഞ്ജു പോ​സ്റ്റ് ചെ​യ്ത​ത്.

ന​ർ​ത്ത​ക​ർ​ക്ക് എ​ന്തി​നാ​ണ് പ​റ​ക്കാ​ൻ ചി​റ​കു​ക​ൾ എ​ന്നാ​ണ് മ​ഞ്ജു ചി​ത്രം പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ചോ​ദി​ക്കു​ന്ന​ത്. താ​ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ആ​രാ​ധ​ക​രാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റി​ന് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.

ന​ടി ഭാ​വ​ന, ശ്രി​ന്ദ, പാ​രി​സ് ല​ക്ഷ്മി, നേ​ഹ എ​ന്നീ ന​ടി​മാ​രാ​ണ് താ​ര​ത്തി​ന്‍റെ പോ​സ്റ്റി​ന് ക​മ​ന്‍റു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം ചേ​ച്ചി സൂ​പ്പ​ർ എ​ന്നാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് ഒ​രു ആ​രാ​ധ​ക​ന്‍റെ ക​മ​ന്‍റ്. അ​തേ​സ​മ​യം മ​ഞ്ജു മാ​ത്ര​മ​ല്ല നി​ര​വ​ധി മ​റ്റ് താ​ര​ങ്ങ​ളും നൃ​ത്ത ദി​ന​ത്തി​ൽ ആ​ശം​സ​യു​മാ​യെ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment