കോ​ട്ട​യ​ത്ത് നി​രീ​ക്ഷ​ണ​ത്തി​ലി​രി​കെ മ​രി​ച്ച മുപ്പത്തിയൊമ്പതുകാരന് കോ​വി​ഡി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം

കോ​ട്ട​യം: ക​ല്ല​ന്പാ​റ​യി​ൽ വി​ദേ​ശ​ത്തു നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ലി​രി​കെ മ​രി​ച്ച യു​വാ​വി​ന് കോ​വി​ഡ് ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. വ്യാ​ഴാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച മ​ഞ്ജു​നാ​ഥി​നാ​ണ് (39) കോ​വി​ഡി​ല്ലെ​ന്ന സ്ഥി​രീ​ക​രി​ച്ച​ത്. സാ​മ്പി​ള്‍ പ​രി​ശോ​ധ​നാ​ഫ​ലം ഇ​ന്നു രാ​വി​ലെ​യാ​ണ് ല​ഭി​ച്ച​ത്.

ഹോം ​ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളെ​ത്തു​ട​ര്‍​ന്നാ​ണ് മ​ഞ്ജു​നാ​ഥി​നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​വ​ശ നി​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ വൈ​കി​യെ​ന്ന് ബ​ന്ധു​ക്ക​ൾ ആരോപിച്ചിരുന്നു.

Related posts

Leave a Comment