നി​ന്‍റെ വീ​ട് എ​ന്‍റെ ഉ​ദ​ര​മാ​യി​രു​ന്നു;മകനെ കുറിച്ച് മനസു തുറന്ന് മഞ്ചു പത്രോസ്

എ​ന്‍റെ മ​ക​നാ​ണ് എ​ന്‍റെ ശ​ക്തി​യും പി​ന്തു​ണ​യും. കു​റ​ച്ചു​കാ​ലം നി​ന്‍റെ വീ​ട് എ​ന്‍റെ ഉ​ദ​ര​മാ​യി​രു​ന്നു. അ​ന്നൊ​ക്കെ ഞാ​ൻ ഒ​റ്റ​യ്ക്കാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നി​യി​ട്ടി​ല്ല.

പി​ന്നെ നീ ​ഈ ലോ​ക​ത്തേ​ക്ക് വ​ന്ന​പ്പോ​ൾ അ​ന്നും ഞാ​ൻ നി​ന്നെ പൊ​ന്നു​പോ​ലെ നോ​ക്കി വ​ള​ർ​ത്തി. നി​ന്‍റെ കൂ​ടെ ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്തി​നും ഏ​തി​നും.

ഞാ​ൻ എ​ന്നും നി​ന്‍റെ ഒ​പ്പം ത​ന്നെ ഉ​ണ്ടാ​കും. പ​ക്ഷെ നി​ന​ക്ക് ഒ​രി​ക്ക​ലും അ​റി​യി​ല്ല നീ ​എ​ന്നെ എ​ത്ര​മാ​ത്രം പി​ന്തു​ണ​ക്കു​ന്നു, എ​ന്നെ എ​ത്ര​മാ​ത്രം നീ ​സം​ര​ക്ഷി​ക്കു​ന്നു​വെ​ന്ന്.

എ​ന്‍റെ എ​ല്ലാ വി​ഷ​മ​ഘ​ട്ട​ത്തി​ലും നീ ​ആ​യി​രു​ന്നു എ​ന്‍റെ ശ​ക്തി​യും സ​പ്പോ​ർ​ട്ടും എ​ല്ലാം. ഞാ​ൻ നി​ന്നോ​ട് അ​ത്ര​യ​ധി​കം ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു മോ​നെ.

എ​ന്നെ ഇ​ത്ര​ത്തോ​ളം നീ ​സം​ര​ക്ഷി​ക്കു​ന്ന​തി​ൽ. ഞാ​ൻ പ്ര​സ​വി​ച്ച എ​ന്‍റെ ഏ​റ്റ​വും ന​ല്ല സു​ഹൃ​ത്താ​ണ് നീ. മ​ഞ്ജു പ​ത്രോ​സ് പറഞ്ഞു.

Related posts

Leave a Comment