എല്ലാം ശരിയാകും! മാ​ന്നാ​റി​ല്‍ കുടും​ബ​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് വി​ട്ട് സിപി​എ​മ്മി​ലേ​ക്ക്

മാ​ന്നാ​ർ: മാ​ന്നാ​ര്‍ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ശ്ര​ദ്ധേ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 28 കോ​ണ്‍​ഗ്ര​സ്സ് കു​ടും​ബ​ങ്ങ​ള്‍ സി.​പി​ഐ എം​ല്‍ ചേ​ര്‍​ന്നു.​

ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മാ​ന്നാ​ര്‍ പ​ഞ്ചാ​യ​ത്ത് 13ാം വാ​ര്‍​ഡി​ല്‍​യു ഡി ​എ​ഫ്സ്ഥാ​നാ​ര്‍​ത്ഥി ആ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ്സ് മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ് റെ​ജി വ​ര്‍​ഗ്ഗീ​സ്, പ​തി​നൊ​ന്നാം വാ​ര്‍​ഡ് പ്ര​സി​ഡ​ന്റ് ഉ​ണ്ണി​ക്കൃ​ഷ്ണ കാ​ര​ണ​വ​ര്‍,വാ​ര്‍​ഡ് സെ​ക്ര​ട്ട​റി വി​ശ്വ​ലാ​ല്‍,നാ​രാ​യ​ണ​ന്‍ നാ​യ​ര്‍,ബാ​ല​ന്‍ കും​ഭം​പു​ഴ​യ​ത്ത്,

ര​ഘു ര​തീ​ഷ് വി​ല്ല,ര​മേ​ശ​ന്‍ ക​ടു​ത്താ​നേ​ത്ത്,വി​ലാ​സി​നി കും​ഭം​പു​ഴ​യ​ത്ത്,ജേ​ക്ക​ബ്ബ് ഡി,​ര​വീ​ന്ദ്ര​ന്‍ നാ​യ​ര്‍,ജോ​സ​ഫ് ചെ​റി​യാ​ന്‍,മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്സ് സെ​ക്ര​ട്ട​റി ശാ​ലു,സി​ന്ധു രാ​കേ​ഷ് ഭ​വ​നം,മ​ണി​യ​മ്മ,ഇ​ന്ദി​ര മി​ഥു​ന്‍ സ​ദ​നം,ല​ത കും​ന്നും​പ​റ,ശോ​ഭ,ര​ഞ്ജു​ഭ​വ​നം,രാ​ധ കും​ഭ​പ്പു​ഴ,വ​ത്സ​ല മ​ങ്ങാ​ട്ട്,

സ​തീ​ഷ​ര്‍ ചൗ​ക്ക​യി​ല്‍,ബാ​ബു പു​ളി​ക്ക​ല്‍,സു​രേ​ഷ് കു​ന്നും​പു​റ​ത്ത്,മ​ഞ്ജു ചൗ​ക്ക​യി​ല്‍,ഗീ​ത കോ​ട്ട​യ​ത്ത്,സ​ര​സ​മ്മ,വി​ജ​യ​ല​ക്ഷ്മി കോ​ട്ട​യ​ത്ത്,ഉ​ഷ കോ​ട്ട​യ​ത്ത്,സു​രേ​ഷ് കു​മാ​ര്‍ തോ​പ്പി​ല്‍ ക​ണ്ട​ത്തി​ല്‍,ഗീ​താ​കു​മാ​രി താേ​പ്പി​ല്‍ ക​ണ്ട​ത്തി​ല്‍,സു​ധ തോ​പ്പി​ല്‍ ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​രും കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ് കോ​ണ്‍​ഗ്ര​സ്സ് വി​ട്ട​ത്.

സി.​പി.​ഐ.​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യ​റ്റം​ഗം എ.​മ​ഹേ​ന്ദ്ര​ന്‍ സ്വീ​ക​രി​ച്ചു.​ഏ​രി​യ സെ​ക്ര​ട്ട​റി പ്രാ​ഫ.​പി.​ഡി ശ​ശി​ധ​ര​ന്‍,ജി​ല്ലാ​ക​മ്മ​റ്റി​യം​ഗം പു​ഷ്പ​ത മ​ധു,ജി.​രാ​മ​കൃ​ഷ്ണ​ന്‍,പി.​എ​ന്‍ ശെ​ല്‍​വ​രാ​ജ​ന്‍,ബി.​കെ,പ്ര​സാ​ദ്,കെ.​എം സ​ഞ്ജു​ഖാ​ന്‍,ആ​ര്‍.​അ​നീ​ഷ്,കെ.​എം അ​ശോ​ക​ന്‍,സി.​പി സു​ധാ​ക​ര​ന്‍,ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ടി.​വി ര​ത്ന​കു​മാ​രി,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് സു​കു​മാ​രി ത​ങ്ക​ച്ച​ന്‍ എ​ന്നി​വ​ര്‍ അ​ഭി​വാ​ദ്യം ചെ​യ്തു.

Related posts

Leave a Comment