ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത് ദൈ​​​വാ​​​നു​​​ഗ്ര​​​ഹംകൊണ്ട്..! ക​ട​പു​ഴ​കി​യ മ​ര​ത്തി​നി​ട​യി​ൽ​പ്പെ​ട്ട കാൽനട യാ​ത്ര​ക്കാ​ര​ൻ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

പു​​​ൽ​​​പ്പ​​​ള്ളി: ക​​​ട​​​പു​​​ഴ​​​കി​​​യ മ​​​ര​​​ത്തി​​​നി​​​ട​​​യി​​​ൽ​​​പ്പെ​​​ട്ട കാ​​​ൽ​​​ന​​​ട യാ​​​ത്ര​​​ക്കാ​​​ര​​​ൻ അ​​​ദ്ഭു​​​ത​​​ക​​​ര​​​മാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു.

ചെ​​​റ്റ​​​പ്പാ​​​ലം നീ​​​റ​​​ന്താ​​​ന​​​ത്ത് കു​​​ഞ്ഞു​​​മോ​​​നാ​​​ണ്(61)​​​ത​​​ല​​​നാ​​​രി​​​ഴ​​​യ്ക്കു ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ഇന്നലെ രാ​​​വി​​​ലെ 11ഓ​​​ടെ ചെ​​​റ്റ​​​പ്പാ​​​ല​​​ത്താ​​​ണ് സം​​​ഭ​​​വം.

വ​​​ഴി​​​യോ​​​ര​​​ത്തെ വാ​​​ക​​​യാ​​ണു ക​​​ട​​​പു​​​ഴ​​​കി​​​യ​​​ത്. കു​​​ഞ്ഞു​​​മോ​​​ൻ മ​​​ര​​​ത്തി​​​ന​​​ടി​​​യി​​​ൽ​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണു ക​​​ണ്ടു​​​നി​​​ന്ന​​​വ​​​ർ ക​​​രു​​​തി​​​യ​​​ത്.

സ​​​മീ​​​പ​​​ത്തെ ക​​​ട​​​ക​​​ളി​​​ൽ​​നി​​​ന്നു ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി ഓ​​​ടി​​​യെ​​​ത്തി​​​യ​​​വ​​​ർ​​​ക്കു കു​​​ഞ്ഞു​​​മോ​​​നു പ​​​രി​​​ക്കി​​​ല്ലെ​​​ന്നു ബോ​​​ധ്യ​​​പ്പെ​​​ട്ട​​​പ്പോ​​​ഴാ​​​ണ് ആ​​​ശ്വാ​​​സ​​​മാ​​​യ​​​ത്.

മ​​​ര​​​ത്തി​​​ന്‍റെ ശി​​​ഖ​​​ര​​​ങ്ങ​​​ൾ ത​​​ട്ടി കു​​​ഞ്ഞു​​​മോ​​​ന്‍റെ കു​​​ട​​​യു​​​ടെ ര​​​ണ്ടു ക​​​ന്പി​​​ക​​​ൾ പൊ​​​ട്ടി. മ​​​രം ചാ​​​യു​​​ന്ന​​​താ​​​യി തോ​​​ന്നി ന​​​ട​​​ത്ത​​​ത്തി​​​നു വേ​​​ഗ​​​ത​​​കൂ​​​ട്ടി​​​യ​​​താ​​​ണ് ര​​​ക്ഷ​​​യാ​​​യ​​​ത്.

ര​​​ക്ഷ​​​പ്പെ​​​ട്ട​​​ത് ദൈ​​​വാ​​​നു​​​ഗ്ര​​​ഹംകൊണ്ടാ​​ണെ​​​ന്ന് ചെ​​​റ്റ​​​പ്പാ​​​ലം സെ​​​ന്‍റ് മേ​​​രീ​​​സ് ദേ​​​വാ​​​ല​​​യ​​​ത്തി​​​ലെ ശു​​​ശ്രൂ​​​ഷ​​​ക​​​നാ​​​യ കു​​​ഞ്ഞു​​​മോ​​​ൻ പ​​​റ​​​ഞ്ഞു.

Related posts

Leave a Comment