മി​സ്റ്റ​റി ത്രി​ല്ല​റി​ൽ പ്ര​ധാ​ന​വേ​ഷ​ത്തി​ൽ അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ; മ​രീ​ചി​ക ട്രെ​യി​ല​ർ  

അ​നു​പ​മ പ​ര​മേ​ശ്വ​ര​ൻ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ മ​രീ​ചി​ക​യു​ടെ ട്രെ​യി​ല​ർ എ​ത്തി. വി​രാ​ജ് അ​ശ്വി​ൻ, റെ​ജീ​ന ക​സാ​ൻ​ഡ്ര എ​ന്നി​വ​രാ​ണ് മ​റ്റ് പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന​ത്. ഇ​ള​യ​രാ​ജ സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന ചി​ത്രം ഒ​രു യു​വാ​വി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

സ​തീ​ഷ് ക​സെ​ട്ടി​യാ​ണ് സം​വി​ധാ​നം. ഛായാ​ഗ്ര​ഹ​ണം അ​ര​വി​ന്ദ്. എ​ഡി​റ്റിം​ഗ് ജു​നൈ​ദ്. ചി​ത്രം മേ​യ് 29ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

Related posts

Leave a Comment