ആ​റു മാ​സ​ത്തി​നി​ടെ ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ച​ത് ആ​റു കോ​ടി പി​പി​ഇ കി​റ്റു​ക​ളും 15 കോ​ടി എ​ൻ-50 മാ​സ്കു​ക​ളും

 

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മ​ഹാ​മാ​രി​യെ ചെ​റു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​യി​ൽ ആ​റു മാ​സ​ത്തി​നി​ടെ നി​ർ​മി​ച്ച​ത് കോ​ടി​ക്ക​ണ​ക്കി​ന് പി​പി​ഇ കി​റ്റു​ക​ളും മാ​സ്കു​ക​ളും.

ആ​റു കോ​ടി​യി​ലേ​റെ പി​പിഇ ​കി​റ്റു​ക​ളും 15 കോ​ടി എ​ൻ-50 മാ​സ്കു​ക​ളും ഇ​ന്ത്യ​യി​ൽ നി​ർ​മി​ച്ചെ​ന്നാ​ണ് വി​വ​രം. കേ​ന്ദ്ര ടെ​ക്സ്റ്റൈ​ൽ​സ് മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

മാ​ർ​ച്ച് മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ര​ണ്ട് കോ​ടി പി​പി​ഇ കി​റ്റു​ക​ളും നാ​ല് കോ​ടി എ​ൻ-95 മാ​സ്കു​ക​ളും മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റി അ​യ​ക്കു​ക​യും ചെ​യ്തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment