സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ലൂടെ പോ​ലീ​സ് പീ​ഡ​നം ഉ​ന്ന​യി​ച്ച് ആ​ത്മ​ഹ​ത്യ; സ​മ​ഗ്ര അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീഷ​ന്‍

 

കോ​​​ഴി​​​ക്കോ​​​ട് : പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ച്ച് സാ​​​മൂ​​​ഹി​​​ക മാ​​​ധ്യ​​​മ​​​ത്തി​​​ല്‍ വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത ശേ​​​ഷം ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത​​​യാ​​​ളു​​​ടെ മ​​​ര​​​ണ​​​മൊ​​​ഴി​​​യെ കു​​​റി​​​ച്ച് ഉ​​​ന്ന​​​ത​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വ്.

കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ലാ പോ​​​ലീ​​​സ് മേ​​​ധാ​​​വി ഡി​​​വൈ​​​എ​​​സ്പി റാ​​​ങ്കി​​​ല്‍ കു​​​റ​​​യാ​​​ത്ത ഒ​​​രു ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ നി​​​യോ​​​ഗി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ര്‍​ട്ട് സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന് ക​​​മ്മീ​​ഷ​​​ന്‍ ജു​​​ഡീ​​​ഷ​​​ല്‍ അം​​​ഗം പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

വീ​​​ഡി​​​യോ​​​യി​​​ല്‍ പ​​​രാ​​​മ​​​ര്‍​ശി​​​ക്കു​​​ന്ന പോ​​​ലീ​​​സു​​​കാ​​​രെ​​​ക്കു​​​റി​​​ച്ചു​​​ൾ​​​പ്പെ​​​ടെ വി​​​ശ​​​ദ​​​മാ​​​യി അ​​​ന്വേ​​​ഷി​​​ക്കാ​​​നാ​​​ണ് ക​​​മ്മീ​​ഷ​​​ന്‍ ഉ​​​ത്ത​​​ര​​​വ്.

Related posts

Leave a Comment